വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്സർവ്വംസഹ

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വംസഹ

എല്ലാം സഹിക്കുന്ന ഭൂമി
സർവ്വതും ഊറ്റിയെടുക്കുന്ന മാനവർ
യുഗങ്ങളായവളെ മുതലെടുക്കുന്നു
എങ്കിലുമവൾ സഹിക്കുന്നു
എന്തെന്നാൽ ഉത്ഭവമെല്ലാം അവളിൽ നിന്നും
ഇന്നീ കാണും വൃക്ഷലതാദികളും
മാനവനും ജീവജാലങ്ങളും എല്ലാം പിറന്നത് ഇവിടെ തന്നെ
എങ്കിലും മാനവർ അവളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നോർ
എന്നാൽ അവൾക്കിതുമുഴുവൻ ഭംസ്മമാക്കാൻ നിമിഷങ്ങൾ
എല്ലാം സഹിച്ചെരുനാൾ
സഹികെട്ട് ചുട്ടെരിച്ചീടും
മാനവർ ഈ കൊറോണയിൽ മനുസിലാക്കിയാൽ നന്ന്

ദിവ്യേഷ് .എസ്. എം
12 വിശ്വഭാരതി മോഡൽ എച്ച് എസ്സ് എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത