"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ഭീതാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീതാ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നിന്നെ ഞാൻ അറിഞ്ഞപ്പോൾ ഞാൻ നിന്നെ വെറുത്തു
നീ കിരീടമാണെങ്കിലും മുൾക്കിരീടമാണെന്ന് ഞാനറിഞ്ഞു
സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും
മരണത്തിന്‌ അഗാധതയിലേക്ക് നീ ഞങ്ങളെ തള്ളിവിട്ടു
ഞങ്ങളുടെ എത്ര മാലാഖമാരുടെ ചിറകുകൾ നീയറുത്തു
ഞങ്ങളുടെ എത്ര ഭിഷഗ്വരൻമാരുടെ ജീവൻ നീ എടുത്തു
സമ്പന്ന രാജ്യങ്ങൾക്കു പോലും നിന്നെ നിലയ്ക്കു നിർത്താനായില്ല
നീ അവരുടെയെല്ലാം ശിരസ്സിൽ കാളിയമർദ്ദനം നടത്തി
പക്ഷെ!!!
ഇടയ്ക്കെപ്പോഴോ നിന്നെ അറിയാതെ ഞാനിത്തിരി ഇഷ്ടപ്പെട്ടു
പേടിയോടെയാണെങ്കിലും
പണമല്ല പ്രൗഢിയല്ല ആകാശ യാത്രയല്ല
ഇതെല്ലാം നിമിഷങ്ങൾക്കകം മാറിമറിയുമെന്നും
സ്നേഹവും വിശ്വാസവും മാത്രമേ എന്നുമുള്ളുവെന്നും
നീ, ഞങ്ങൾ അറിയാതെ ഞങ്ങളെ പഠിപ്പിച്ചുവല്ലോ
എന്നാലും,
നീ ഒരു മുൾക്കിരീടം തന്നെ
ദയവായി ഞങ്ങളെ വിട്ടു പോകൂ
ഇനി ഒരിക്കലും വരാതിരിക്കാനും മറക്കരുതേ

16:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതാ
<poem>

നിന്നെ ഞാൻ അറിഞ്ഞപ്പോൾ ഞാൻ നിന്നെ വെറുത്തു നീ കിരീടമാണെങ്കിലും മുൾക്കിരീടമാണെന്ന് ഞാനറിഞ്ഞു സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും മരണത്തിന്‌ അഗാധതയിലേക്ക് നീ ഞങ്ങളെ തള്ളിവിട്ടു ഞങ്ങളുടെ എത്ര മാലാഖമാരുടെ ചിറകുകൾ നീയറുത്തു ഞങ്ങളുടെ എത്ര ഭിഷഗ്വരൻമാരുടെ ജീവൻ നീ എടുത്തു സമ്പന്ന രാജ്യങ്ങൾക്കു പോലും നിന്നെ നിലയ്ക്കു നിർത്താനായില്ല നീ അവരുടെയെല്ലാം ശിരസ്സിൽ കാളിയമർദ്ദനം നടത്തി

പക്ഷെ!!! ഇടയ്ക്കെപ്പോഴോ നിന്നെ അറിയാതെ ഞാനിത്തിരി ഇഷ്ടപ്പെട്ടു പേടിയോടെയാണെങ്കിലും പണമല്ല പ്രൗഢിയല്ല ആകാശ യാത്രയല്ല ഇതെല്ലാം നിമിഷങ്ങൾക്കകം മാറിമറിയുമെന്നും സ്നേഹവും വിശ്വാസവും മാത്രമേ എന്നുമുള്ളുവെന്നും നീ, ഞങ്ങൾ അറിയാതെ ഞങ്ങളെ പഠിപ്പിച്ചുവല്ലോ

എന്നാലും,

നീ ഒരു മുൾക്കിരീടം തന്നെ ദയവായി ഞങ്ങളെ വിട്ടു പോകൂ ഇനി ഒരിക്കലും വരാതിരിക്കാനും മറക്കരുതേ