"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/പോയ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
ത്തരം നമ്മൾ മനുഷ്യർ തന്നെ  
ത്തരം നമ്മൾ മനുഷ്യർ തന്നെ  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അർച്ചനാ മനോജ്
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32057
| ഉപജില്ല=
ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോയ കാലം

ഒരു കാലമുണ്ടായിരുന്നീ പ്രകൃതി തൻ
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു
ഹരിത വൃന്ദാവനമായ ഭൂമി
പൂങ്കുയിൽ തൻ മധുര നാദത്താൽ
ഉണരുന്ന പൂക്കളും ലതകളും
ചിരിതൂകി നിന്നൊരാ പോയകാലം

പൂത്തമരങ്ങളും പൂമരച്ചില്ലയും
പൂമണം വീശും കാറ്റിലുല-
ഞ്ഞൊരാ വസന്തകാലം
അറിയാതെ ആത്‌മാവിൽ
ആനന്ദമുണർന്നീടും അകലെയാം
പ്രകൃതി തൻ സൗന്ദര്യമോർത്താൽ

ഈവിധം ബഹുവിധ കാഴ്ചകൾ
തൻ സാഗരമാം പ്രപഞ്ചം
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു
പ്രകൃതി ഭംഗി തൻ ശോഭ
മാഞ്ഞതെങ്ങനെ എന്നതിനു-
ത്തരം നമ്മൾ മനുഷ്യർ തന്നെ
 

അർച്ചനാ മനോജ്
9 A ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത