"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ് നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13117
| സ്കൂൾ കോഡ്= 13117
| ഉപജില്ല=  തളിപ്പറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം
ഇപ്പോൾ പടർന്നു പിടിക്കുന്ന ഒരു രോഗമാണ് കൊറോണ. അതിനെ പ്രതിരോധിക്കുവാൻ വേണ്ടിയാണ് നമ്മുടെ സർക്കാർ ലോക്ഡൗൺ എന്ന നിയമം കൊണ്ട് വന്നത്. അത് നാം നല്ല രീതിയിൽ തന്നെ അനുസരിക്കണം. എവിടെയും അധികം കളിക്കാനോ കറങ്ങാനോ ഒന്നും പോകാൻ പാടില്ല. അത് പോലെ തന്നെ ഡെങ്കിപനിയും, മഞ്ഞപിത്തവും ഒക്കെ പകരുന്ന രോഗമാ

ണ് ഇതൊക്കെ വരാതിരിക്കണമെങ്കിൽ നാം ഒരുപാട് സൂക്ഷിക്കണം. കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കരുത് തിളപ്പിച്ച്‌ ആറിയ ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവു. ശരീരവും ശുദ്ധിയായി സൂക്ഷിക്കണം. രണ്ടു നേരം കുളിക്കണം. ഹോട്ടലിൽ നിന്നും,ബേക്കറിയിൽ നിന്നും, കൂൾബാറിൽ നിന്നും ഉള്ള ഭക്ഷണം കഴിവതും ഒഴുവാക്കണം. ഇങ്ങനെ ഒക്കെ അയാൾ രോഗം വരുന്നത് തടയാം.

മുഹമ്മദ് റൗഫ് കെ.
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ് നോർത്ത്
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം