"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ നല്ലൊരു പുലരി കണി കാണുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= CAT | color= 2 }} <center> <poem> മനുഷ്യനെ മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= CAT
| തലക്കെട്ട്= നല്ലൊരു പുലരി കണി കാണുവാൻ
| color= 2
| color= 2
}}
}}

15:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു പുലരി കണി കാണുവാൻ

 മനുഷ്യനെ മനുഷ്യനായി കാണാത്ത മണ്ണിൽ
സൂത്രശാലിപോൽ ഇടയിലുദിച്ചു
ഒരു മഹാമാരി.
എന്തെന്ന്റിയാതെ ജനങ്ങൾ വലയുന്നു.
ആരോടുമൊഴിയുമീ വിലാപങ്ങൾ???

ആയിരങ്ങൾ മണ്ണിൽ പൊലിയുന്നു ജീവൻ
ഒരായിരം സ്വപ്നം സഫലമാകാതെ
ഉണ്ണികൾ തൻ സ്വാതന്ത്ര്യം തേടുന്നു
ഭയ വിഹ്വലതയാൻ നാടാകെ വലയുന്നു.
എന്നാലും,
ആരോടുമൊഴിയുമീ വേദനകൾ????


 ഒറ്റക്കെട്ടായി നാം തോൽപ്പിക്കുമീ
മഹാമാരിയെ....
ഉണ്ണികൾ അറിഞ്ഞീടും തൻ സ്വാതന്ത്ര്യം
ഭയമരുതേ സോദരരേ....
ജാഗ്രതയല്ലോ പ്രധാനം.
ശുചിത്വമുളളവരാകുക നാം
നല്ലൊരു പുലരി കണി കാണുവാൻ...........
 

Santa Antony
10 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത