"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ ഒരു മനസ്സോടെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു മനസ്സോടെ തുരത്തീടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഓർക്കുക ! പൊതു നിർദ്ദേശങ്ങൾ | |||
അവർ തൻ രക്ഷക്കായല്ല | |||
സ്വയരക്ഷ, ജനരക്ഷ, ജന്മനാടിൻ രക്ഷ | |||
യ്ക്കാണിതെന്നോർത്ത് പ്രവർത്തിച്ചീടാം | |||
ക്ഷുഭിതനാവാതെ മഹാദുരന്തത്തെ | |||
ക്ഷമ കൊണ്ടടക്കി തുരത്തീടാം | |||
സഹജീവി രക്ഷയ്ക്കായുറപ്പോടെ പോരാടാം | |||
ഒരുമയെന്നോതി നാം ഒറ്റയ്ക്ക് പോരാടും | |||
ജന്മനാടിൻ്റെയുയിരിനായ് ഉയർപ്പിനായ് | |||
ഒന്നിച്ചൊരുപോലെ ചിന്തിച്ച് ചിട്ടയായ് | |||
ഈ ദുരന്തത്തെ മറികടക്കാം | |||
എന്തിനെന്നോതുന്നവർക്കുനേർ | |||
കരളുറപ്പോടെ പ്രതികരിക്കാം | |||
എന്നെന്നുമെൻ നാട് നിലനിൽക്കുവാൻ | |||
ഇരുമ്പുറപ്പുള്ള ആത്മവീര്യത്താൽ | |||
ഈ ചങ്ങലക്കെട്ടിനെ പൊട്ടിച്ചെറിയാം | |||
</poem> </center> |
14:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു മനസ്സോടെ തുരത്തീടാം
|