"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍.  എസ്സ്.എസ്സ്.എല്‍.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളില്‍ എല്ലാ വര്‍ഷങ്ങളിലും 98% വരെ റിസള്‍ട്ട് നിലനിര്‍ത്താനാവുന്നു. 
* എന്‍.സി.സി.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂള്‍.  മൂന്നു ദശാബ്ദങ്ങളിലേറയായി തുടര്‍ച്ചയായി കലോല്‍സവങ്ങളില്‍ സബജില്ലാ ഓവറോള്‍ ചാമ്പ്യാന്‍മാരാണ് ഈ സ്ക്കൂള്‍. എല്‍.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളില്‍ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളില്‍ നാടിന്റെ അഭിമാന താരങ്ങളാവുന്നത്.
* ബാന്റ് ട്രൂപ്പ്.
18 വര്‍ഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകള്‍ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.  
* ക്ലാസ് മാഗസിന്‍.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എന്‍.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള  വി.എച്ച്.എസ്സ്.ഇ. യിലെ എന്‍.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയില്‍ പ്രതിനിധികളെ അയച്ചിട്ടുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം ക്ലബ്, വൊക്കേഷണല്‍ സ്റ്റുഡന്‍സ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങള്‍ അനവധിയാണ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85064" എന്ന താളിൽനിന്ന് ശേഖരിച്ചത്