ഉള്ളടക്കത്തിലേക്ക് പോവുക

"സി എസ് ഐ കഴക്കൂട്ടം/അക്ഷരവൃക്ഷം/പ്രകൃതിയെ കാക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43437 (സംവാദം | സംഭാവനകൾ)
No edit summary
43026 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ
നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ
ഒരുമിക്കണം നമ്മൾ മാനുഷർ.
ഒരുമിക്കണം നമ്മൾ മാനുഷർ.
 
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=ആനന്ദ് എ ഡി  
| പേര്=ആനന്ദ് എ ഡി  
വരി 24: വരി 24:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}/poem> </center>
}}

13:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെ കാക്കണം

രാത്രിയും പകലും തുടിക്കുന്ന പ്രകൃതിയെ
നമിക്കണം നാം ഓരോ ദിവസവും.
അരുവികൾ, കുരുവികൾ, വിടപികൾ തിങ്ങിയ
പ്രകൃതിയെ കാക്കണം എല്ലായിപ്പോഴും
അമ്മയല്ലോ പ്രകൃതി,നന്മയല്ലോ പ്രകൃതി,
ഈശ്വരൻ തന്ന പുണ്യമല്ലോ പ്രകൃതി.
നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ
ഒരുമിക്കണം നമ്മൾ മാനുഷർ.

ആനന്ദ് എ ഡി
IV സി.എസ്.ഐ സ്കൂൾ, കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത