ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smups (സംവാദം | സംഭാവനകൾ)
'<center> <poem> ലോകമാകെ മഹാമാരി പെയ്തിറങ്ങി എല്ലായിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Smups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കരുതൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>



13:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ


ലോകമാകെ മഹാമാരി പെയ്തിറങ്ങി
എല്ലായിടത്തും പടർന്നു
കേരളക്കരയിലും വന്നു
ഈ നാട്ടിലും അതിഥിയായി വന്നു

എല്ലാവരും ഉണർന്നു പ്രവർത്തിച്ചു
വ്യാധിയിൽ നിന്നും രക്ഷ നേടാൻ
കൈകൾ കഴുകി വൃത്തിയാക്കേണം
തൂവാലകൊണ്ട് മുഖം മറക്കേണം

നമ്മൾ സുരക്ഷിതരാവാൻ
ഒരു കൈ അകൽച്ച പാലിച്ചിടേണം
രോഗവിമുക്തി നേടുവാനായി
നിർദേശങ്ങൾ പാലിച്ചിടേണം

അങ്ങനെ നമ്മൾ പ്രയത്‌നിച്ചാൽ
നാടും നഗരവും മുക്തി നേടും
നല്ല നാളെ വന്നിടും
പ്രതീക്ഷയോടെ മുന്നേറാം

 

കെവിൻ ദേവസ്സി
5 A സെന്റ് മാർട്ടിൻസ് യൂ പി എസ്. നീണ്ടകര
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത