"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/രണ്ട് കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രണ്ട് കൂട്ടുകാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രണ്ട് കൂട്ടുകാർ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രണ്ട് കൂട്ടുകാർ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



13:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ട് കൂട്ടുകാർ

മിന്നുവും ചിന്നുവും കൂട്ടുകാരായിരുന്നു. മിന്നു വൃത്തിയുള്ളവളാണ്. എന്നാൽ ചിന്നുവോ വൃത്തിയില്ല. ഒരു ദിവസം മിന്നുവും ചിന്നുവും കളി കഴിഞ്ഞ് വരുമ്പോൾ മിന്നു കൈയും കാലും കഴുകി വീട്ടിൽ കയറി. എന്നാൽ ചിന്നുവോ കൈയും കാലും കഴുകാതെ കയറി. അപ്പോൾ അമ്മ പറഞ്ഞു. ചിന്നൂ ...... പുറത്തു പോയതല്ലേ .. കൈയും കാലും കഴുകൂ ... കാരണം കീടാണുക്കളുണ്ടാകും.

അപ്പോൾ അവൾ കൈയും കാലും കഴുകി അകത്ത് കയറി. അമ്മ പറഞ്ഞു മിടുക്കി ! നാം എപ്പോഴും വൃത്തിയുളളവരാകണം. പിന്നീട് അവൾ നല്ല വൃത്തിയുളള കുട്ടിയായിത്തീർന്നു.

ഹാജറ
1 A ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ