"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പടരുന്നപകർച്ചവ്യാധികളെ വേരോടെ പറിച്ചു മാറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പടരുന്നപകർച്ചവ്യാധികളെ വേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5         
| color= 5         
}}
}}
                        Covid_19
Covid_19

ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഈ കൊറോണ എന്ന മഹാമാരിയിൽനിന്നും നാം പൂർണവിമുക്തി നേടേണ്ടിയിരിക്കുന്നു. അതിനായി നാം ഓരോരുത്തർക്കും സ്വയം പ്രതിരോധിക്കാം. നമ്മുടെ സർക്കാർ  പലതും നമ്മോട് നിർദ്ദേശിക്കുന്നു.പല വഴികളിലായി നമ്മെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു.  

  ഈ മഹാമാരി പടരുന്നത് തടയാനായി, ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ലോക്ക്ഡൗണ് ആരംഭിച്ചു.  
 
കടകളും മറ്റും അടച്ചിടാൻ നിർദ്ദേശം നൽകി.  
കടകളും മറ്റും അടച്ചിടാൻ നിർദ്ദേശം നൽകി.  
രോഗം ബാധിച്ചവരെ ചികിൽസിക്കാനായി ഡോക്‌ടേർസും, നഴ്സും,അസിസ്റ്റന്റ് സ്റ്റാഫും...

ആളുകളിലൂടെ രോഖം പടരുന്നത് തടയാനായി ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി പോലീസും....  

മുൻകരുതലുകളും നിർദ്ദേശങ്ങളും പറഞ്ഞു തരാൻവേണ്ടി ആരോഗ്യവകുപ്പും.....  

വിശ്രമമില്ലാതെ രാവും പകലും ജോലിചെയ്യുന്നു.രോഗം പടരുന്നത് തടയാനായി നാമും ചിലതൊക്കെ ചെയ്യേണ്ടേ? അത് നമ്മുടെ ബാധ്യതയല്ലേ. നമ്മുക്ക് ലോക്ക്ഡൌൺ കാലത്ത് സർക്കാർ വക ആനുകൂല്യങ്ങളും ലഭിക്കുന്നില്ലേ? അതിനാൽ നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്യാം.  

മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം  ഇന്ത്യയിൽ പൊതുവെ കേരളത്തിൽ ഈ  വയറസ് കുറവാണ്. ഇതിനു പ്രധാന കാരണം കേരളത്തിലെ ഇപ്പോഴത്തെ  കാലാവസ്ഥയാണ്. തണുപ്പ് കൂടിയ ഇടങ്ങളിൽ വയറസുകൾ പെട്ടന്ന് പടർന്നു പിടിക്കും.കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വയറസുകൾക്ക് അത്ര പെട്ടന്ന് പടർന്നു പിടിക്കാൻ പറ്റിയ കാലാവസ്ഥയല്ല.എൻകിലും നാം മാനസികമായും ശാരീരികമായും പ്രധിരോധിക്കാനുള്ള തയ്യാറെടുപ്പ് എടുക്കണം. കൂടുതലായും കൊറോണ  കണ്ണ്,മൂക്ക്, വായ... എന്നീ അവയവങ്ങളിലൂടെയാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ഇടയ്ക്കിടെ കണ്ണിലോ,മൂക്കിലോ സ്പർശിക്കെരുതെന്നു പറയുന്നത്. സർക്കാരും ആരോഗ്യവകുപ്പും നമ്മോട് ധാരാളം കാര്യങ്ങൾ നിർദ്ദേശിക്കുന്നു. ഇതെല്ലാം നാം അനുസരിക്കേണ്ടേ...  

വരി 19: വരി 23:
ഇത് കൂടുതലായും ബാധിക്കുന്നത്  ശ്വാസഘോഷത്തിനാണ്.. വായുവിലൂടെയും ഇത് പടരുന്നു..

...ഇപ്പോൾത്തന്നെ പ്രധിരോധിച്ചില്ലെങ്കിൽ ഇനിയും പല ജീവനും നമുക്ക് നഷ്ട്ട മാവും...
ഇപ്പോൾത്തന്നെ പ്രധിരോധിച്ചില്ലെങ്കിൽ ഇനിയും പല ജീവനും നമുക്ക് നഷ്ട്ട മാവും...
ഇനിയൊരാളെ പോലും കൊറോണ എന്ന മഹാമാരിക്ക് വിട്ട് കൊടുക്കാതിരിക്കുക   

(നാടൊരുങ്ങിയാൽ പോരാ നമ്മളുമൊരുങ്ങണം ഇതിനെ പൂർണമായും
(നാടൊരുങ്ങിയാൽ പോരാ നമ്മളുമൊരുങ്ങണം ഇതിനെ പൂർണമായുംതുടച്ചു നീക്കാൻ... )
തുടച്ചു നീക്കാൻ... )

പലതും നാം നേടി  യെ ടുത്തത് കണ്ണികൾ കൂട്ടി ചേർത്തു(മനുഷ്യ ചങ്ങല ) കൊണ്ടാണെങ്കിൽ ഇതിനെ നാം നേരിടേണ്ടത്  കണ്ണിമുറിച്ചു കൊണ്ടാണ്..  

വരി 34: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ       
| സ്കൂൾ=   വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48047
| സ്കൂൾ കോഡ്= 48047
| ഉപജില്ല= വണ്ട‍ൂർ     
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പ‍ുറം  
| ജില്ല=  മലപ്പുറം
| തരം= ലേഖനം       
| തരം= ലേഖനം       
| color=  4   
| color=  4   
}}
}}

12:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പടരുന്നപകർച്ചവ്യാധികളെ വേരോടെ പറിച്ചു മാറ്റാം

Covid_19

ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഈ കൊറോണ എന്ന മഹാമാരിയിൽനിന്നും നാം പൂർണവിമുക്തി നേടേണ്ടിയിരിക്കുന്നു. അതിനായി നാം ഓരോരുത്തർക്കും സ്വയം പ്രതിരോധിക്കാം. നമ്മുടെ സർക്കാർ പലതും നമ്മോട് നിർദ്ദേശിക്കുന്നു.പല വഴികളിലായി നമ്മെ അതിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു.

ഈ മഹാമാരി പടരുന്നത് തടയാനായി, ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ലോക്ക്ഡൗണ് ആരംഭിച്ചു. 

കടകളും മറ്റും അടച്ചിടാൻ നിർദ്ദേശം നൽകി. രോഗം ബാധിച്ചവരെ ചികിൽസിക്കാനായി ഡോക്‌ടേർസും, നഴ്സും,അസിസ്റ്റന്റ് സ്റ്റാഫും... ആളുകളിലൂടെ രോഖം പടരുന്നത് തടയാനായി ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി പോലീസും.... മുൻകരുതലുകളും നിർദ്ദേശങ്ങളും പറഞ്ഞു തരാൻവേണ്ടി ആരോഗ്യവകുപ്പും.....

വിശ്രമമില്ലാതെ രാവും പകലും ജോലിചെയ്യുന്നു.രോഗം പടരുന്നത് തടയാനായി നാമും ചിലതൊക്കെ ചെയ്യേണ്ടേ? അത് നമ്മുടെ ബാധ്യതയല്ലേ. നമ്മുക്ക് ലോക്ക്ഡൌൺ കാലത്ത് സർക്കാർ വക ആനുകൂല്യങ്ങളും ലഭിക്കുന്നില്ലേ? അതിനാൽ നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്യാം.

മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ പൊതുവെ കേരളത്തിൽ ഈ വയറസ് കുറവാണ്. ഇതിനു പ്രധാന കാരണം കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയാണ്. തണുപ്പ് കൂടിയ ഇടങ്ങളിൽ വയറസുകൾ പെട്ടന്ന് പടർന്നു പിടിക്കും.കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വയറസുകൾക്ക് അത്ര പെട്ടന്ന് പടർന്നു പിടിക്കാൻ പറ്റിയ കാലാവസ്ഥയല്ല.എൻകിലും നാം മാനസികമായും ശാരീരികമായും പ്രധിരോധിക്കാനുള്ള തയ്യാറെടുപ്പ് എടുക്കണം. കൂടുതലായും കൊറോണ കണ്ണ്,മൂക്ക്, വായ... എന്നീ അവയവങ്ങളിലൂടെയാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ഇടയ്ക്കിടെ കണ്ണിലോ,മൂക്കിലോ സ്പർശിക്കെരുതെന്നു പറയുന്നത്. സർക്കാരും ആരോഗ്യവകുപ്പും നമ്മോട് ധാരാളം കാര്യങ്ങൾ നിർദ്ദേശിക്കുന്നു. ഇതെല്ലാം നാം അനുസരിക്കേണ്ടേ...

ആളുകൾകൂടുന്ന ഇടങ്ങളിലും മറ്റുള്ളവരുമായി ഇടപഴകാൻ സാത്യതയുള്ള ഇടങ്ങളിലും "1മീറ്റർ" അകലം പാലിക്കണം.പുറത്തുപോവുമ്പോൾ നിർബന്ധമായും മാസ്ക് ദരിക്കണം. 👉ഇടക്കിടെ കയ്യും മുഖവും വൃത്തിയാക്കുക... ഏതാണ്ട് കുറഞ്ഞത് 30 സെക്കന്റ്‌ സമയമെടുത്തെങ്കിലും വൃത്തിയാക്കുക. ഇത് കൂടുതലായും ബാധിക്കുന്നത് ശ്വാസഘോഷത്തിനാണ്.. വായുവിലൂടെയും ഇത് പടരുന്നു..

ഇപ്പോൾത്തന്നെ പ്രധിരോധിച്ചില്ലെങ്കിൽ ഇനിയും പല ജീവനും നമുക്ക് നഷ്ട്ട മാവും... ഇനിയൊരാളെ പോലും കൊറോണ എന്ന മഹാമാരിക്ക് വിട്ട് കൊടുക്കാതിരിക്കുക (നാടൊരുങ്ങിയാൽ പോരാ നമ്മളുമൊരുങ്ങണം ഇതിനെ പൂർണമായുംതുടച്ചു നീക്കാൻ... )

പലതും നാം നേടി യെ ടുത്തത് കണ്ണികൾ കൂട്ടി ചേർത്തു(മനുഷ്യ ചങ്ങല ) കൊണ്ടാണെങ്കിൽ ഇതിനെ നാം നേരിടേണ്ടത് കണ്ണിമുറിച്ചു കൊണ്ടാണ്..

👉പരിഭ്രാന്തിയല്ല ജാഗ്രതയാണ്‌ വേണ്ടത് "

👉ഒരുമിച്ചല്ല..ഒറ്റക്കിരുന്നു പോരാടാം.. അതിജീവിക്കാം ഈ മഹാമാരിയെ...👈

നിദ ഫാത്തിമ കെ
9 A വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം