"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=2
| color=2

പരീക്ഷ കാലമായിരുന്നു. മൂന്നെണ്ണം കഴിഞ്ഞു . ഏഴു ദിവസം അവധി ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ  ടിവിയും കണ്ടു ഇരിക്കുമ്പോഴാണ് അച്ഛൻ ന്യൂസ് ചാനൽ വെച്ചത്. തലക്കെട്ടിൽ"കൊറോണ" എന്ന് വൈറസ് കാരണം സ്കൂൾ അടയ്ക്കുകയാണെന്നും പരീക്ഷകൾ വേണ്ടെന്ന് തീരുമാനിച്ചുവെന്നും ഞാൻ കണ്ടു. മനസ്സിൽ സന്തോഷം നിറഞ്ഞു. സന്തോഷത്തിന് കാരണം ഞങ്ങളുടെ വീടിനു സമീപമുള്ള  വേങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂരത്തിന്റെ അന്നുതന്നെ ആയിരുന്നു ഇംഗ്ലീഷ് പരീക്ഷ. പരീക്ഷ ഇല്ലാത്തതുകൊണ്ട് പൂരം ആഘോഷിക്കാമല്ലൊ. പെട്ടെന്നാണ് മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ജയൻ ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്. അത് കേട്ടതോടെ എനിക്കുണ്ടായിരുന്ന  സന്തോഷ്ം ഇല്ലാതായി.
എന്നാൽ  എനിക്ക്  മറ്റു പല പല സന്തോഷങ്ങളും ഇതിനിടയിൽ കിട്ടി. എന്തെന്നാൽ അടുക്കളയിൽ നിന്ന്  വിട്ടു മാറാൻ കഴിയാത്ത അമ്മ ഇപ്പോൾ കൂടുതൽ സമയവും എന്റെ കൂടെയാണ്.  സ്കൂളും  അങ്ങാടിയും തിരക്കുകളുമായി നടന്ന  അച്ഛനും എന്നും എന്റെ കൂടെ കളിക്കുന്നുണ്ട് . എന്നെ ഒന്ന് ശരിക്കും നോക്കുക പോലും ചെയ്യാത്ത അനിയത്തി ഇപ്പോൾ എന്റെ കൂടെയാണ്. അവളുടെ അടിയും  ഇടിയും കുറുമ്പും  കുസൃതിയും പിണക്കവും ഒക്കെ എനിക്ക്  സന്തോഷത്തോടെ കൗതുകത്തോടെ നോക്കി കാണാനും രസിക്കാനും കഴിയുന്നു. ഇതിനിടയിൽ എനിക്ക് കുറെ പാട്ടുകൾ പഠിക്കാനും പാടാനും സമയം കിട്ടി.  വീട്ടിൽനിന്ന്  പുറത്തിറങ്ങാൻ  പറ്റില്ലെങ്കിലും വീട്ടിലും പറമ്പിലും കളിയും കളിവീടും മാങ്ങ പെറുക്കലും ഒക്കെയായി ഞാൻ ദിവസങ്ങൾ നീക്കുന്നു.
ഇതിനിടയിൽ കോവിഡ് 19 എന്ന  അസുഖം ദിവസേന ആയിരക്കണക്കിന് ആളുകളുടെ ജീവൻ എടുക്കുന്ന കാര്യം അച്ഛൻ പറയുന്നത്  കേൾക്കുമ്പോൾ ഞാൻ  നടുങ്ങി പോവാറുണ്ട്.
കൊറോണക്കാലം എന്നെ സംബന്ധിച്ച് ഒരു  നല്ല കാലം ആയിരുന്നു എങ്കിലും ഈ കാലം നമ്മുടെ അതിഥിയായി ഇനി ഒരിക്കലും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു................
പരീക്ഷ കാലമായിരുന്നു. മൂന്നെണ്ണം കഴിഞ്ഞു . ഏഴു ദിവസം അവധി ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ  ടിവിയും കണ്ടു ഇരിക്കുമ്പോഴാണ് അച്ഛൻ ന്യൂസ് ചാനൽ വെച്ചത്. തലക്കെട്ടിൽ"കൊറോണ" എന്ന് വൈറസ് കാരണം സ്കൂൾ അടയ്ക്കുകയാണെന്നും പരീക്ഷകൾ വേണ്ടെന്ന് തീരുമാനിച്ചുവെന്നും ഞാൻ കണ്ടു. മനസ്സിൽ സന്തോഷം നിറഞ്ഞു. സന്തോഷത്തിന് കാരണം ഞങ്ങളുടെ വീടിനു സമീപമുള്ള  വേങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂരത്തിന്റെ അന്നുതന്നെ ആയിരുന്നു ഇംഗ്ലീഷ് പരീക്ഷ. പരീക്ഷ ഇല്ലാത്തതുകൊണ്ട് പൂരം ആഘോഷിക്കാമല്ലൊ. പെട്ടെന്നാണ് മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ജയൻ ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്. അത് കേട്ടതോടെ എനിക്കുണ്ടായിരുന്ന  സന്തോഷം ഇല്ലാതായി.

{{BoxBottom1
{{BoxBottom1
| പേര്=ഗായത്രി കെ
| പേര്=ഗായത്രി കെ

12:33, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണക്കാലം

ഗായത്രി കെ
5 ഡി ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത