"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=19850
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   

11:56, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

മനുഷ്യനെ കൊല്ലും ഭീകരൻ
വുഹാനിൽ നിന്നും വന്നവ൯.
വന്നണ‍ഞ്ഞു നമ്മുടെ നാട്ടിലും
ആളെ കൊല്ലും ഭീകര൯.
തുരത്തീടാം നമുക്കവനെ
കൈ നന്നായി സോപ്പിട്ട് കഴുകണം.
കൂട്ടം കൂടി നിൽക്കാതെ
അകലം നമ്മൾ പാലിക്കണം.
പൊതു സ്തലത്ത് തുപ്പാതെ
മാസ്ക് കൊണ്ട് മുഖം മറച്ച്
ശുചിത്വത്തോടെ നടന്നാൽ
തുരത്തീടാം നമുക്കവനെ
കൊറോണയെന്ന ഭീകരനെ.
 

ആദിൽ ജലീൽ
2ബി എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത