എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

മനുഷ്യനെ കൊല്ലും ഭീകരൻ
വുഹാനിൽ നിന്നും വന്നവ൯.
വന്നണ‍ഞ്ഞു നമ്മുടെ നാട്ടിലും
ആളെ കൊല്ലും ഭീകര൯.
തുരത്തീടാം നമുക്കവനെ
കൈ നന്നായി സോപ്പിട്ട് കഴുകണം.
കൂട്ടം കൂടി നിൽക്കാതെ
അകലം നമ്മൾ പാലിക്കണം.
പൊതു സ്തലത്ത് തുപ്പാതെ
മാസ്ക് കൊണ്ട് മുഖം മറച്ച്
ശുചിത്വത്തോടെ നടന്നാൽ
തുരത്തീടാം നമുക്കവനെ
കൊറോണയെന്ന ഭീകരനെ.
 

ആദിൽ ജലീൽ
2ബി എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത