"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഭീകരൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഭീകരൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center><poem>
}}  
<center><poem>
മനുഷ്യനെ കൊല്ലും ഭീകരൻ
മനുഷ്യനെ കൊല്ലും ഭീകരൻ
വുഹാനിൽ നിന്നും വന്നവ൯.
വുഹാനിൽ നിന്നും വന്നവ൯.
വരി 16: വരി 17:
തുരത്തീടാം നമുക്കവനെ
തുരത്തീടാം നമുക്കവനെ
കൊറോണയെന്ന ഭീകരനെ.
കൊറോണയെന്ന ഭീകരനെ.
<center><poem>{{BoxBottom1
</poem> </center>
{{BoxBottom1
| പേര്= ആദിൽ ജലീൽ  
| പേര്= ആദിൽ ജലീൽ  
| ക്ലാസ്സ്= 2ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

11:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

മനുഷ്യനെ കൊല്ലും ഭീകരൻ
വുഹാനിൽ നിന്നും വന്നവ൯.
വന്നണ‍ഞ്ഞു നമ്മുടെ നാട്ടിലും
ആളെ കൊല്ലും ഭീകര൯.
തുരത്തീടാം നമുക്കവനെ
കൈ നന്നായി സോപ്പിട്ട് കഴുകണം.
കൂട്ടം കൂടി നിൽക്കാതെ
അകലം നമ്മൾ പാലിക്കണം.
പൊതു സ്തലത്ത് തുപ്പാതെ
മാസ്ക് കൊണ്ട് മുഖം മറച്ച്
ശുചിത്വത്തോടെ നടന്നാൽ
തുരത്തീടാം നമുക്കവനെ
കൊറോണയെന്ന ഭീകരനെ.
 
ആദിൽ ജലീൽ
2ബി [[|എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪]]
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത