"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കളിവേണ്ട കൊറോണേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കളിവേണ്ട കൊറോണേ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
കൊലയാളി കൊറോണേ... കളിയൊന്നും
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുണ്ടാവർക്കെന്ത് കൊറോണ
കുറെ ഓണമുവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പുതപ്പിച്ചുകൊന്നിടും
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
ചങ്കുറപ്പുള്ളൊരു നേതൃത്വവും

11:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കളിവേണ്ട കൊറോണേ...

കളിവേണ്ട കൊറോണേ...
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
മണ്ണിലെ മാലാഖാമാരുള്ളൊരു നാട്
നീ മലയാള നാട്ടിൽ നിന്നും പോകൂ..
നീ ഈ മലയാള മണ്ണിൽ നിന്നും പോകൂ കൊറോണേ...

സാലിമ അഷ്‌റഫ്
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത