"വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല പ്രകൃതിക്ക് നല്ല മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് നമ്മൾ സ്കൂളിൽ ചെടികളും എല്ലാം നട്ടു പിടിപ്പിക്കും. നമ്മൾ നമ്മുടെ പരിസ്ഥിതിയെ നന്നായി സ്നേഹിക്കണം. ചെടികൾ നട്ടും, ചെടികൾക്കു വെള്ളമൊഴിച്ചുകൊടുത്തും വിവിധ തരത്തിൽ നമ്മുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം. ആരും എന്തു വന്നാലും പരിസ്ഥിതിയെ നശിപ്പിക്കരുത്. ഉദാഹരണം:നമ്മളിൽ പലരും കുന്നുകൾ ഇടിച്ചു നിരത്തിയും, പുഴകളിലും, കുളങ്ങളിലും മണ്ണിട്ട് നിരത്തിയും പ്രകൃതി നശിപ്പിക്കുന്നു. ഇപ്പോൾ കൂടുതൽ ആളുകളും കടലുകളിൽ പ്ലാസ്റ്റിക് പോലെയുള്ളവ വലിച്ചെറിഞ്ഞു കടലിനെ നശിപ്പിക്കുകയാണ്. നമ്മൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്. പ്രകൃതി ഇല്ലെങ്കിൽ ആരും ഇല്ല എന്നാണ്. നിങ്ങൾക് എല്ലാവർക്കും അറിയില്ലേ, 'foodchain' 'food web' ഇതൊക്കെ. അതിൽ എല്ലാം ആദ്യം വരുന്നത് ചെടികൾ ആണ്. ഒരു ഉദാഹരണം :നമ്മൾക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആണല്ലോ ചിക്കൻ ഫ്രൈ. അതിനു കോഴി വേണം. ഈ കോഴി എങ്ങനെ വലുതാവും? ആ കോഴി വലുതാവാൻ ആദ്യം അരി, ഗോതമ്പ് എന്നിങ്ങനെയുള്ളവയാണ്. ഇതൊക്കെ ഉണ്ടാവണം എങ്കിൽ പ്രകൃതി വേണം. ഉദാഹരണം:അരി ഉണ്ടാകണം എങ്കിൽ നെൽ ചെടികൾ വേണം. നെൽ ചെടികൾ ഉണ്ടാകണമെങ്കിൽവേണ്ടത് കുറച്ചു സ്ഥലമാണ്.അത് നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ, വേണ്ട, കുട്ടുകാരെ?  ആലോചിച്ചു നോക്കു! നമ്മൾ ഇനി പ്രകൃതിയോട് എന്തെകിലും അറിയാതെ ചെയ്തിട്ടുണ്ടെകിൽ അത് ഇനി ആവർത്തിക്കരുത്. 

നല്ല ലോകത്തിന് നല്ല പ്രകൃതി.
നല്ല ലോകത്തിന് നല്ല പ്രകൃതി.
നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ 
നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ

നമ്മൾ നന്നായാൽ നമ്മുടെ വീട്ടുകാർ നന്നാവും 

വീട്ടുകാർ നന്നായാൽ നമ്മുടെ അയൽവാസികൾ നന്നാവും 

അയൽവാസികൾ നന്നായാൽ നാട് നന്നാവും 
അയൽവാസികൾ നന്നായാൽ നാട് നന്നാവും
നാട് നന്നായാൽ ലോകം നന്നാക്കും 
നാട് നന്നായാൽ ലോകം നന്നാക്കും

</poem> </center>
</poem> </center>
വരി 25: വരി 25:
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}
}}

11:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ

ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്ന് നമ്മൾ സ്കൂളിൽ ചെടികളും എല്ലാം നട്ടു പിടിപ്പിക്കും. നമ്മൾ നമ്മുടെ പരിസ്ഥിതിയെ നന്നായി സ്നേഹിക്കണം. ചെടികൾ നട്ടും, ചെടികൾക്കു വെള്ളമൊഴിച്ചുകൊടുത്തും വിവിധ തരത്തിൽ നമ്മുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം. ആരും എന്തു വന്നാലും പരിസ്ഥിതിയെ നശിപ്പിക്കരുത്. ഉദാഹരണം:നമ്മളിൽ പലരും കുന്നുകൾ ഇടിച്ചു നിരത്തിയും, പുഴകളിലും, കുളങ്ങളിലും മണ്ണിട്ട് നിരത്തിയും പ്രകൃതി നശിപ്പിക്കുന്നു. ഇപ്പോൾ കൂടുതൽ ആളുകളും കടലുകളിൽ പ്ലാസ്റ്റിക് പോലെയുള്ളവ വലിച്ചെറിഞ്ഞു കടലിനെ നശിപ്പിക്കുകയാണ്. നമ്മൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്. പ്രകൃതി ഇല്ലെങ്കിൽ ആരും ഇല്ല എന്നാണ്. നിങ്ങൾക് എല്ലാവർക്കും അറിയില്ലേ, 'foodchain' 'food web' ഇതൊക്കെ. അതിൽ എല്ലാം ആദ്യം വരുന്നത് ചെടികൾ ആണ്. ഒരു ഉദാഹരണം :നമ്മൾക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആണല്ലോ ചിക്കൻ ഫ്രൈ. അതിനു കോഴി വേണം. ഈ കോഴി എങ്ങനെ വലുതാവും? ആ കോഴി വലുതാവാൻ ആദ്യം അരി, ഗോതമ്പ് എന്നിങ്ങനെയുള്ളവയാണ്. ഇതൊക്കെ ഉണ്ടാവണം എങ്കിൽ പ്രകൃതി വേണം. ഉദാഹരണം:അരി ഉണ്ടാകണം എങ്കിൽ നെൽ ചെടികൾ വേണം. നെൽ ചെടികൾ ഉണ്ടാകണമെങ്കിൽവേണ്ടത് കുറച്ചു സ്ഥലമാണ്.അത് നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ, വേണ്ട, കുട്ടുകാരെ? ആലോചിച്ചു നോക്കു! നമ്മൾ ഇനി പ്രകൃതിയോട് എന്തെകിലും അറിയാതെ ചെയ്തിട്ടുണ്ടെകിൽ അത് ഇനി ആവർത്തിക്കരുത്.
നല്ല ലോകത്തിന് നല്ല പ്രകൃതി.
നല്ല പ്രകൃതിക്ക് നല്ല മനുഷ്യൻ

നമ്മൾ നന്നായാൽ നമ്മുടെ വീട്ടുകാർ നന്നാവും
വീട്ടുകാർ നന്നായാൽ നമ്മുടെ അയൽവാസികൾ നന്നാവും
അയൽവാസികൾ നന്നായാൽ നാട് നന്നാവും
നാട് നന്നായാൽ ലോകം നന്നാക്കും

ഫാത്തിമ ഷിഫാന പി.പി.
6 A വി.എച്ച്.എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം