"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(z)
 
(a)
വരി 9: വരി 9:
         ഒരു നാൾ കൊറോണ ഭൂതത്തിന് ഒരാഗ്രഹം തോന്നി.  നാടുചുററി കാണണം എന്ന്.  അതിനായി പല രാജ്യത്തി ലുടെ കടന്ന് പോയി.  പോകുന്ന  പ്രദേശത്തിൽ എല്ലാം കൊറോണ പടർത്തി കൊണ്ടാണ് പോകുന്നത്. അവൻ പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും വന്നു .വന്നതോടെ എല്ലാവരും വളരെ ഭീതിയിൽ ആണ്ടു പോയി. കുറേപേർ മരിക്കു കയും കുറേപേർ കിടപ്പിലാവു കയും ചെയ്തു. പിന്നീട് നമ്മുടെ സർക്കാരും ഡോക്ടർമാരും ചേർന്ന്  കൊറോണയെ തുരത്താ ൻ നിരവധി മാർഗം കണ്ടു പിടിക്കാൻ തുടങ്ങി.  

നമുടെ ഡോക്ടർമാർ ശുചിത്വം എല്ലാ വ്യക്തി കൾക്കും വേണം എന്ന്  ആവശ്യപെട്ടു.  അങ്ങ നെ എല്ലാ വ്യക്തികളും ശുചിത്വം പാലിക്കാൻ തുടങ്ങി.

{{BoxBottom1
| പേര്= സുജിത്. എസ്
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൻ എസ് എസ് എച്ച് എസ് കാട്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38028
| ഉപജില്ല= കോഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഒരിടത്തൊരിടത്ത് അതി മനോഹരമായ ഒരുസ്ഥലം ഉണ്ടായിരുന്നു. .ചൈന എന്നാ യിരുനു സ്ഥലത്തിന്റെ പേര്.അവിടെ ഒരൂ ഭൂതം പിറന്നു .അവിടുത്തെ ആൾക്കാർ ആ ഭൂതത്തിനു കൊറോണ ഭൂതം എന്ന് പേര് നൽകി.കൊറോണ ഭൂതത്തിന്റെ പിടിയിൽ പെടുന്നവർക്കു ആദ്യം തുമ്മ ലും ചീററലും അതിനുശേഷം ശ്വാസം മുട്ടലും ചുമയും ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും.

         അത്രയും സംഭവിച്ചാൽ കൊറോണ ഭൂതത്തിന് വലിയ സന്തോഷവും ഉൻമേഷവും തോന്നുകയും ചെയുന്നു. .ഓരോ മനുഷൃരെയും മരണത്തിലെയ്ക്കു തളളിവിടുക എനാതായിരുന്നു  അവൻെറ ഇഷ്ടം.
        ഒരു നാൾ കൊറോണ ഭൂതത്തിന് ഒരാഗ്രഹം തോന്നി.  നാടുചുററി കാണണം എന്ന്.  അതിനായി പല രാജ്യത്തി ലുടെ കടന്ന് പോയി.  പോകുന്ന  പ്രദേശത്തിൽ എല്ലാം കൊറോണ പടർത്തി കൊണ്ടാണ് പോകുന്നത്. അവൻ പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും വന്നു .വന്നതോടെ എല്ലാവരും വളരെ ഭീതിയിൽ ആണ്ടു പോയി. കുറേപേർ മരിക്കു കയും കുറേപേർ കിടപ്പിലാവു കയും ചെയ്തു. പിന്നീട് നമ്മുടെ സർക്കാരും ഡോക്ടർമാരും ചേർന്ന്  കൊറോണയെ തുരത്താ ൻ നിരവധി മാർഗം കണ്ടു പിടിക്കാൻ തുടങ്ങി. 

നമുടെ ഡോക്ടർമാർ ശുചിത്വം എല്ലാ വ്യക്തി കൾക്കും വേണം എന്ന് ആവശ്യപെട്ടു. അങ്ങ നെ എല്ലാ വ്യക്തികളും ശുചിത്വം പാലിക്കാൻ തുടങ്ങി.

സുജിത്. എസ്
10 A എൻ എസ് എസ് എച്ച് എസ് കാട്ടൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ