ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ബി.എസ് വെമ്പല്ലൂർ/അക്ഷരവൃക്ഷം/വേനൽ മഴ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= വേനൽമഴ | color= 5 }} <center> <poem> പെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 37: വരി 37:




{{Verified|name=Majeed1969|തരം=കവിത}}
{{Verified1|name=Majeed1969|തരം=കവിത}}

08:45, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽമഴ


പെയ്യുക |പെയ്യുക വേനൽ മഴയേ
നിന്നെയും കാത്തിരിപ്പൂ ഞാൻ
മണ്ണിനും
മനുഷ്യ മനസിനും
ആശ്വാസമേകാൻ പെയ്യുക നീ

എന്തേ നീ പെയ്യാത്തേ
എന്തേ നീ ഭൂമിയെ തൊടാത്തേ
നീ പെയ്യും നിമിഷം
ഭൂമിയൊരു പച്ചപ്പായ് പടരണ്ടേ
പെയ്യുക പെയ്യുക
വേനൽമഴയെ
ചൂടിൽ നിന്നാശ്വാസമേകാൻ
നീ വീണ്ടും പെയ്യുക
ഒരു ദാഹജലത്തിനായ്
വേനൽമഴയെ
 

യദുകൃഷ്ണൻ.എം
1 A ജെ.ബി.എസ് വെമ്പല്ലൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത