"ജെ.ബി.എസ് വെമ്പല്ലൂർ/അക്ഷരവൃക്ഷം/പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കാലം | color= 5 }} <center> <poem> പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:




{{Verified|name=Majeed1969|തരം=കവിത}}
{{Verified1|name=Majeed1969|തരം=കവിത}}

08:45, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കാലം

പൂക്കാലം വന്നല്ലോ
പൂക്കാലം

സുഗന്ധമുള്ളൊരു
വസന്തക്കാലം

എന്റെ മനസിനു കുളിരേകാൻ

വന്നൊരു നല്ലൊരു പൂക്കാലം

പല പല നിറത്തിലും
പല പല മണത്തിലും
നീ പൂക്കുമ്പോൾ
വണ്ടുകൾ പൂമ്പാറ്റകൾ
മൂളി പാറി പറന്നീടുന്നു

നല്ലൊരു
പൂക്കാലം...
 

യദുകുഷ്ണൻ.എം
1 A ജെ.ബി.എസ് വെമ്പല്ലൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത