"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/ഒരു വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു വിഷുക്കാലം | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
}}
}}


{{Verified|name=Majeed1969|തരം=കവിത}}
{{Verified1|name=Majeed1969|തരം=കവിത}}

08:42, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു വിഷുക്കാലം


 മേടമാസ പുലരി തൻ സൗരഭ്യം
കണി കാണുവാൻ വയ്യ ഇനിയും പുലരിയിൽ
കാണുന്നതെല്ലാം വൈറസ് ബാധിതർ
കൊറോണ എന്ന മഹാവ്യാധിക്കടിമകൾ
ലോകം മുഴുവൻ മരണപ്പാച്ചിൽ
ലോക ഡൗണിൽ പിടയുന്നു പട്ടിണിപ്പാവങ്ങൾ
പണവും സമ്പത്തും കാഴ്ചയ്ക്കു മാത്രമായ ദിനങ്ങൾ
സമ്പന്നരും പാവങ്ങളും ഒരേ നിലയിൽ
 നിശ്ചലമായ വഴിയോരങ്ങൾ നിശ്ചലമായ സമയക്രമങ്ങൾ
ലോകം പടുത്തുയർത്തിയ മനുഷ്യൻ ഇന്ന്
പിടിച്ചുനിൽക്കാൻ ആവതില്ല
കഴിവുകൾ നിശ്ചലമായ ഈ നിമിഷം എന്നും പ്രതീക്ഷിക്കാം പ്രാർത്ഥനയോടെ

Suryadas.R
4B സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത