"ഗവ.യു പി എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണകാലത്തെ പ്രതിരോധം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NIKHIL1991 (സംവാദം | സംഭാവനകൾ) No edit summary |
NIKHIL1991 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
മധ്യ ചൈനയിലെ | മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു . | ||
മധ്യ ചൈനയിലെ പ്രദാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു .പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിതീകരിച്ചു . ലോകാരോഗ്യ സംഘടന ഈ പുതിയ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് വുഹാൻ സിറ്റിക്കടുത്തുളള ഒരു കടൽ വിഭവ / മത്സ്യ മാംസ മാർക്കറ്റായിട്ടുള്ള സമ്പർഗ്ഗമാണ് ഈ പകർച്ചാവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി .തുടർന്ന് ജനുവരി 23നകം ചൈന , ജപ്പാൻ,ദക്ഷിണ കൊറിയ , അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പൈൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നു മായി | മധ്യ ചൈനയിലെ പ്രദാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു .പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിതീകരിച്ചു . ലോകാരോഗ്യ സംഘടന ഈ പുതിയ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് വുഹാൻ സിറ്റിക്കടുത്തുളള ഒരു കടൽ വിഭവ / മത്സ്യ മാംസ മാർക്കറ്റായിട്ടുള്ള സമ്പർഗ്ഗമാണ് ഈ പകർച്ചാവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി .തുടർന്ന് ജനുവരി 23നകം ചൈന , ജപ്പാൻ,ദക്ഷിണ കൊറിയ , അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പൈൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നു മായി | ||
വിവിധ കേസുകൾ റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി | വിവിധ കേസുകൾ റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി |
08:40, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[ഗവ.യു പി എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണകാലത്തെ പ്രതിരോധം(ലേഖനം)/കൊറോണകാലത്തെ പ്രതിരോധം | കൊറോണകാലത്തെ പ്രതിരോധം]]
കൊറോണകാലത്തെ പ്രതിരോധം
മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു . മധ്യ ചൈനയിലെ പ്രദാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു .പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിതീകരിച്ചു . ലോകാരോഗ്യ സംഘടന ഈ പുതിയ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് വുഹാൻ സിറ്റിക്കടുത്തുളള ഒരു കടൽ വിഭവ / മത്സ്യ മാംസ മാർക്കറ്റായിട്ടുള്ള സമ്പർഗ്ഗമാണ് ഈ പകർച്ചാവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി .തുടർന്ന് ജനുവരി 23നകം ചൈന , ജപ്പാൻ,ദക്ഷിണ കൊറിയ , അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പൈൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നു മായി വിവിധ കേസുകൾ റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി ഇന്ത്യയിൽ ആദ്യ കൊവിഡ് ബാധ റിപ്പൊർ ചെയ്യപ്പെട്ടതു ജനുവരി 30. നു വുഹൊനിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു കൊണ്ടാണ് . ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവർ വഴി രണ്ടു ബന്ധുക്കൾക്കും മാർച്ചിൽ രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. ലക്ഷണങ്ങൾ ഒന്നുമില്ലാതെയും കോവി ഡ് കേസുകൾ പിന്നീട് റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി . കൊറൊണ വൈറസ് എന്നാൽ അതൊരു RNA. വൈറസ് ആണ് . ആ പേര് വന്നത് അതിനു ഗോളാകൃതിയൊടു കൂടിയ അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പൊലെ തോന്നിപ്പിക്കുന്ന കൂർത്ത മുനകൾ കാരണം ആണ് . ആകെയുള്ള മരണ സംഖ്യയിൽ യൂറൊപ്പ് ഭൂഖണ്ഢമാണ് മുന്നിൽ നിൽക്കുന്നത് . പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യർക്ക് അപൂർവ്വമായി രോഗ കാരികൾ ആവാറുണ്ട്. സാധാരണ ജലദോഷം മുതൽ ന്യുമോണിയയും ശ്വസന തകരാറും കൊറോണ വൈറസ് മൂലം മനുഷ്യരിൽ ഉണ്ടാകുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണു ബാധയ്ക്കും മെനഞ്ചെറ്റിസിനും കാരണമാകുന്നു. 2002- 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്ന് പിടിച്ച SARS -8696 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. അതു പോലെ തന്നെയുള്ള ഒരു വലിയ രോഗമായി മാറുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന രോഗംവിവിധ ഭൂഖണ്ഡങ്ങളിൽ ഓരോ ദിവസങ്ങളിലായി മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം ആദ്യത്തെ 10 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യു.എസ് . രണ്ടാം സ്ഥാനത്ത് ഇറ്റലി .മൂന്നാം സ്ഥാനത്ത് സ്പെയിൻ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരിൽ മുൻപന്തിയിൽ നിൽക്കുന്നത്. കൊറോണ ഭീതിയെ അതിജീവിക്കാൻ രാജ്യം ഒന്നാകെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മെയ്യ് 3 വരെ ലോക്ക് ഡൗൺ നീട്ടി. എല്ലാവരും വീട്ടിൽ തന്നെയായി. ആവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കുകയുള്ളൂ. കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതിൽ മാസ്ക് ഉപയോഗിച്ച് പ്രതിരോധിക്കാം. മാസ്ക് പലതരം ഉണ്ടെങ്കിലും പൊതു സ്ഥലത്ത് തുണി മാസ്ക് ഉപയോഗിച്ചാൽ മതിയാകും. ട്രിപ്പിൾ ലെയർ എൻ 95 മാസ്‌ക്കുകൾ ആശുപത്രിയിൽ ജോലി ചെയ്യുന്നവർ ഉപയോഗിച്ചാൽ മതി.
രോഗം ബൊധിച്ച ആളുകളുമായൊ പക്ഷി മൃഗാദികളുമായൊ ഉള്ള സമ്പർക്കം മുഖേന രോഗം പിടി പെടാൻ സാധ്യത ഏറെയൊണ് . രോഗി തുമ്മുമ്പൊഴൊ ചുമക്കുമ്പൊഴൊ തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയൊ സ്രവങ്ങൾ വഴിയൊ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ രണ്ടു മുതൽ പതിനാലു ദിവസം വരെ എടുക്കാം. രോഗം കണ്ടു പിടിക്കുന്നത് രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം ,രക്തം എന്നിവ ലബൊറട്ടറി പരിശോധനകൾക്കു വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത് PCR. NAAT. ഇവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ . ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറൊണ വൈറസുകൾ ആണ് മനുഷ്യരിൽ നിലവിൽ രോഗം ഉണ്ടാക്കുന്നവ ആയി കണ്ടെത്തിയിട്ടുള്ളത് . കൊറൊണ വൈറസ്🚑 കൊറൊണ വൈറസ് ഒരു പുതിയ ഇനം വൈറസ് ആയതു കൊണ്ട് തന്നെ അതിന്റെ ജനിതക ഘടന അടക്കം നിരവധി കാര്യങ്ങൾ പഠന വിധേയം ആക്കേണ്ടതുണ്ട് . പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ രീതിയിൽ ഉള്ള വാക്സിൻ ലഭ്യമാകാൻ ഏതാനും മാസങ്ങളൊ വർഷങ്ങളൊ വേണ്ടി വരാം. ചികിത്സ 🚑 കൊറൊണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യ മല്ല . എന്നാൽ ലക്ഷണങ്ങൾക്കു അനുസരിച്ചു രോഗ തീവ്രത കുറക്കുന്നതിനും മരണനിരക്ക് കുറക്കുന്നതിനും അനുയോജ്യമായ..ചികിത്സ രീതികൾ ആണ് അവലംബിച്ചു വരുന്നത് .ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാർ ഉള്ളവർക്ക് വെന്റിലേറ്റർ ചികില്സയും വേണ്ടി വരും . നാം കൊറൊണയെ ഭയക്കേണ്ട സാഹചര്യം ഉണ്ടോ? 🌍🌎🌏 ഓരോരോ പുതിയ രോഗങ്ങൾ നമുക്ക് നേരെ വരികയാണ് . രോഗാണുവിനെയും അവയുടെ സംക്രമണ രീതികളെയും മനസിലാക്കി ജഗ്രതയൊടെ പ്രവർത്തിക്കുക എന്നതാണ് അവയെ െചറുത്ത് നിൽക്കുന്നതിനുള്ള ഏറ്റവും പ്രധാന ആയുധം . മുൻപ് വന്നിട്ടുള്ള എബൊള ,നിപ്പ തുടങ്ങിയ ഭീകരന്മാരെ അപേക്ഷിച്ചു ഇത് നിസ്സാരൻ! ഈ ഭീകരന്മാർക്ക് അടിപെട്ടാൽ തിരിച്ചു വരവിനുള്ള സാധ്യത കേവലം പത്തു ശതമാനം മാത്രം ആണ് . കൊറൊണ വൈറസിന്റെ കാര്യത്തിൽ മ രണവും താരതമ്യേന കുറവാണ് . നിലവിൽ രാജ്യത്തു കോവിഡ്-19 ബാധിതരുടെ എണ്ണം 16,116. ആയി. ഇതിൽ 519 പേര് മരിച്ചു . 2302 പേര് സുഖം പ്രാപിച്ചു. അവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു...അനുബന്ധ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ആയിരുന്നു.ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി സംഹാര താണ്ഡവമാടിയ ഇൻഫ്ലുവൻസ ബാധ പോലെ ഭീതിജനകമല്ല കൊറോണ വൈറസ് എന്നർത്ഥം. എന്നാലും നമ്മൾ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രോഗബാധയുണ്ടോ എന്ന് സ്കാൻ ചെയ്യുന്നതിനുള്ള നടപടികൾ വിമാനത്താവളങ്ങളിലും മറ്റും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. നമ്മൾ കേരളത്തിലെ ജനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു എന്ന സംശയം സ്വാഭാവികം. വൈറസാണ് സൂക്ഷിക്കണം എന്നു തന്നെയാണ് പറയാനുള്ളത്. ചൈനയിൽ നിന്നും മറ്റും നാട്ടിലേക്കെത്തിയ ബന്ധുമിത്രാദികൾക്കോ പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക. അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. *കൊറോണ വൈറസ് ബാധ പ്രതിരോധിക്കാനുള്ള പൊതു നിർദ്ദേശങ്ങൾ👇👇👇👇* * കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധ മായും വീട്ടിൽ കഴിയണം. വൈദ്യസഹായത്തിനു വേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളൂ. ഇതിനു വേണ്ടി ദിശ നമ്പർ വിളിച്ച് നിർദ്ദേശങ്ങൾ ലഭിച്ചതിനു ശേഷം മാത്രമെ പുറപ്പെടാവൂ.
*വീട്ടിൽ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കണം.
തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മറച്ചു പിടിക്കുക. പൊതു സ്ഥലത്ത് തുപ്പാതിരിക്കുക.
*എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസ്സം, തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിൽ പോകുക.
ലോകത്തെ വിറപ്പിച്ചു കൊണ്ട് മുന്നേറുന്ന കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഗവേഷണങ്ങളിൽ പ്രതീക്ഷയുണ്ട്. സെപ്റ്റംബറോടെ വാക്‌സിനും മരുന്നും എത്തിയേക്കുമെന്നു പ്രതീക്ഷിക്കുന്നു.🏠🏠🏠🏠 |