"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| ഉപജില്ല= നെടുമങ്ങാട് | | ഉപജില്ല= നെടുമങ്ങാട് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം | ||
| color=4 | | color=4 | ||
}} | }} |
07:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ലോകരാഷ്ട്രങ്ങളെല്ലാം ചർച്ച ചെയ്യുന്ന ഒരു സുപ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി. മനുഷ്യന്റെ ദുർവിനിയോഗം മൂലം മാറിവരുന്ന ഋതുഭേദങ്ങൾ നമ്മുടെ ജീവനു മാത്രമല്ല നിരപരാധികളായ പക്ഷികളുടെയും മൃഗങ്ങളുടെയും ജലജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തികൾ മൂലം ഇന്ന് പല ജീവികളും ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. ഡോഡോ പക്ഷിയും കൽവേരിയ ചെടിയും ഒരു ഉദാഹരണം മാത്രമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ