"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

01:05, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

നമ്മുടെ ലോകം ഇന്ന് അതിഭയങ്കരമായ ഒരു വൈറസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ആ വൈറസിനെ തുരത്താൻ നാം സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ഈ വൈറസിനെ നേരിടാൻ നാം വീട്ടിൽ തന്നെ ഇരിക്കണം. പുറത്തു പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ കഴുകണം. പിന്നെ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാര സാധനങ്ങൾ കഴിക്കണം. പ്രത്യേകിച്ച് വൈറ്റമിൻ സി അടങ്ങിയ ആഹാര സാധനങ്ങൾ. പിന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം.

ആദിദേവ് ജയരാജൻ. കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം