"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ വൈറസിനെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
00:33, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസിനെ തടയാം
ഭൂമിയിലെ ഭൂരിഭാഗം രാജൃങ്ങളിലും കോവിഡ് 19 എന്ന വൈറസ് വ്യാപിച്ചിരിക്കുന്നു. ഈ വൈറസിനെ ഭൂലോകത്തിൽ നിന്ന് തുടച്ചുമാറ്റാൻ നാം ചെയ്യേണ്ടത് . സമൂഹ അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കൂം വായും പൊത്തി പിടിക്കുക.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക. പോകുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ച് വീട്ടിലെത്തിയാലുടനെ സോപ്പ് ഉപയോഗിച്ച് 20സെക്കൻെ്റ നേരം കൈ വ്യത്തിയായി കഴുകുക. ആരോഗ്യവകുപ്പിൻെ്റ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുക. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഈ വൈറസിൻെ്റ വ്യാപനത്തെ തടയാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം