"ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്തിടാം | color=5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
കൊറോണയെ തുരത്തീടാം
കൊറോണയെ തുരത്തീടാം
  ഈ ലോകത്തീന്ന് ഓ ടിച്ചീടം
  ഈ ലോകത്തീന്ന് ഓടിച്ചീടാം
സോപ്പ്‌ഉം ഹാൻഡ് വാഷും ഉപയോഗിച്ചീടാൻ മടിച്ചി ടല്ലേ.  
സോപ്പ്‌ഉം ഹാൻഡ് വാഷും ഉപയോഗിച്ചീടാൻ മടിച്ചിടല്ലേ.  
ഓ തിത്തി താര തിത്തി തേയ് തിതേയ് തക തേയ് തേയ് തോം  
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം  
. അകലം പാലിച്ചിടേണം ,
അകലം പാലിച്ചിടേണം ,
ഹസ്തദാനം ഒഴിവാക്കി വീട്ടിലിരുന്നു നമുക്ക് പ്രതിരോധിക്കാം. ഓ തിത്തി താരാ തിത്തി തേയ് തി തേയ് തക തേയ് തേയ് തോം. കൈകൾ കൊണ്ട് കണ്ണും മൂക്കും വായും നമ്മൾ തൊടരുത്
ഹസ്തദാനം ഒഴിവാക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം.
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം  
കൈകൾ കൊണ്ട് കണ്ണും മൂക്കും  
വായും നമ്മൾ തൊടരുതേ
മാസ്കുകൾ ഉപയോഗിച്ചു പ്രതിരോധിക്കാം .
മാസ്കുകൾ ഉപയോഗിച്ചു പ്രതിരോധിക്കാം .
  ഓ തിത്
  ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം
</poem> </center>
</poem> </center>
    
    

00:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തിടാം

കൊറോണയെ തുരത്തീടാം
 ഈ ലോകത്തീന്ന് ഓടിച്ചീടാം
സോപ്പ്‌ഉം ഹാൻഡ് വാഷും ഉപയോഗിച്ചീടാൻ മടിച്ചിടല്ലേ.
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം
അകലം പാലിച്ചിടേണം ,
ഹസ്തദാനം ഒഴിവാക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം.
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം
 കൈകൾ കൊണ്ട് കണ്ണും മൂക്കും
വായും നമ്മൾ തൊടരുതേ
മാസ്കുകൾ ഉപയോഗിച്ചു പ്രതിരോധിക്കാം .
 ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തേയ് തേയ് തോം

കൃഷ്ണവേണി.D
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത