കൊറോണയെ തുരത്തീടാം
ഈ ലോകത്തീന്ന് ഓടിച്ചീടാം
സോപ്പ്ഉം ഹാൻഡ് വാഷും ഉപയോഗിച്ചീടാൻ മടിച്ചിടല്ലേ.
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം
അകലം പാലിച്ചിടേണം ,
ഹസ്തദാനം ഒഴിവാക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം.
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം
കൈകൾ കൊണ്ട് കണ്ണും മൂക്കും
വായും നമ്മൾ തൊടരുതേ
മാസ്കുകൾ ഉപയോഗിച്ചു പ്രതിരോധിക്കാം .
ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം