"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഈ മഹാമാരിയെ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
<centre>
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
തൻ വിപത്തുകൾ ലോകമെങ്ങും വിത്തിടുമ്പോൾ
തൻ വിപത്തുകൾ ലോകമെങ്ങും വിത്തിടുമ്പോൾ
വരി 27: വരി 27:
കൊറോണ എന്ന മഹാമാരിക്കെതിരെ
കൊറോണ എന്ന മഹാമാരിക്കെതിരെ
ഒന്നായി നമുക്ക് പോരാടാം.
ഒന്നായി നമുക്ക് പോരാടാം.
</centre>
{{BoxBottom1
{{BoxBottom1
23:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവിക്കാം ഈ മഹാമാരിയെ...
കൊറോണ എന്ന മഹാമാരി
തൻ വിപത്തുകൾ ലോകമെങ്ങും വിത്തിടുമ്പോൾ
മർത്യജന്മം ഭീതിയിൽ അണ്ടിടുമ്പോൾ
ഇരുളിൽ വഴിയറിയാതുഴറുമ്പോൾ
ഈ യുദ്ധഭൂമിയിൽ കരുതലോടെ നീങ്ങിടാം
പോരടിച്ചു പോരടിച്ചു വ്യാധിയെ തുരത്തിടാം
ലക്ഷം ലക്ഷം ജനങ്ങൾ മരിച്ചു മണ്ണിൽ ചേരുമ്പോൾ
കോവിഡ് എന്ന യുദ്ധഭൂമിയിൽ
കരുതലോടെ പോരാടാം
ചൈനയിൽ നിന്നും കരകയറിയ
കൊറോണ കേരളത്തിൽ ഭീതിയായി
കരുതലോടെ കേരളമെങ്ങും
ഹാന്റ് വാഷും സാനിറ്റൈസറും
കൊണ്ടു ഞങ്ങൾ കൊറോണയ്ക്കെതിരെ പോരാടും
പ്രധാനമന്ത്രിയുടെ ആഹ്വാനം
ജനത കർഫ്യു മുന്നേറുന്നു
പോരാടാം പോരാടാം
കൊറോണ എന്ന മഹാമാരിക്കെതിരെ
ഒന്നായി നമുക്ക് പോരാടാം.
ഗംഗ എ
5 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത