"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എങ്കിലും എന്റെ കൊറോണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എങ്കിലും എന്റെ കൊറോണേ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 50: | വരി 50: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified|name=Sujithsm| തരം=കവിത }} |
23:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എങ്കിലും എന്റെ കൊറോണേ
എങ്കിലും എന്റെ കൊറോണേ നീ എന്തിനാണിവിടെ വന്നത്. പാവങ്ങളാം ഞങ്ങൾക്ക് നിന്റെ രോഗം പകർന്നു കൊണ്ട് ഇവിടെ വന്നു വീട്ടിലിരുന്നു മടുത്തു ഞങ്ങൾ തിരിച്ചു പോകു കൊറോണ വേഗം ഉള്ളവനും ഇല്ലാത്തവനും പാഠം പഠിച്ചു പണ്ടുള്ള ശീലങ്ങൾ തിരികെ വന്നു മക്കയും കുരുവും കഴിക്കാൻ തുടങ്ങി . ഗംഗയും യമുനയും ഡൽഹിക്കും ആശ്വാസമായി എന്തെന്നാൽ ഫാക്ടറിയിലെ പുകയും മാലിന്യങ്ങളും ഇല്ലേയില്ല ശുചിത്വം പാലിക്കൂ കൊറോണയെ അകറ്റൂ പോകൂ കൊറോണേ പോകൂ കൊറോണേ ........
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത