"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സമൂഹ വ്യാപനം തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമൂഹ വ്യാപനം തടയാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമൂഹ വ്യാപനം തടയാം

രോഗപ്രതിരോധവും പരിസര ശുചിത്വവും കുറച്ചു നാളുകളായി നാം നേരിടുന്ന മഹാമാരിയാണ് നോവൽ കൊറോണ വൈറസ്. പ്രതിരോധമാണ് ഇതിനെതിരായ ശരിയായ സമീപനം. കുറച്ചു പ്രതിരോധ രീതികൾ നോക്കാം. ... കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക ... സാനിറ്റൈസർ ശീലമാക്കുക ... സമ്പർക്കം നിയന്ത്രിക്കുക ... ശാരീരിക അകലം പാലിക്കുക ... മാസ്ക് ശീലമാക്കുക ... ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ ഗൗരവത്തിലെടുത്ത് സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷിക്കുക ... വ്യക്തി ശുചിത്വം ... ഭരണാധികാരികളുടേയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. പരിസര ശുചിത്വം പരമ പ്രധാനം. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുന്നതോടൊപ്പം സമൂഹത്തെയും ശ്രദ്ധയോടെ കാക്കുക. ഇതിനു മുൻപ് ലോകത്ത് വന്ന പല മഹാമാരികളെയും നേരിട്ട് തോൽപിച്ച നമ്മൾ മനുഷ്യർ കോവിഡിനെയും അതിജീവിക്കുക തന്നെ ചെയ്യും.

swinta
7 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം