"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തെ വിഴുങ്ങുന്ന കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ ഒരു വൈറസ്
വലിയ വൈറസാണ്
എനിക്കിഷ്ടമല്ലാത്ത വൈറസാണ്
എല്ലാവരിലും വരുമീവൈറസ്
വേറെ പേര് കോവിഡ്‌ 19
എനിക്കിഷ്ടമില്ലാത്ത വൈറസ്
ഇത് മരണംതരും
വേദന എടുക്കും
ശ്വാസം കിട്ടാതെ,പേടിയാകും....
കൊറോണ നമ്മെ കൊല്ലും
കോവിഡിന്  ആകർഷണ ശക്തിയാണ്...
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ...
അവൻ  മനുഷ്യനെ ആകർഷിച്ചു... കൊല്ലുന്നു.
    നമുക്ക് അവനെ തുരത്താൻ പേടിവേണ്ട... ജാഗ്രത മതി
മാസ്ക് വയ്ക്കാം.... ശരീര ശുചിത്വം പാലിയ്‌ക്കാം
ഒന്നായി നമ്മൾക്ക് പോരാടാം മരണത്തെ ജയിക്കാം
</poem> </center>

23:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ വിഴുങ്ങുന്ന കൊറോണ