"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ സുന്ദരമായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദരമായ പ്രകൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
                   ചൂട് നിയന്ത്രിക്കുന്നതിനും ശെരിയായ കാലാവസ്ഥ കിട്ടുന്നതിനും ധാരാളം മഴ ലഭിക്കുന്നതിനും സാധിക്കുന്നു  
                   ചൂട് നിയന്ത്രിക്കുന്നതിനും ശെരിയായ കാലാവസ്ഥ കിട്ടുന്നതിനും ധാരാളം മഴ ലഭിക്കുന്നതിനും സാധിക്കുന്നു  
                   മണ്ണ് എടുത്തും മരങ്ങൾ മുറിച്ചും ഭൂമിയെ നശിപ്പിക്കാതിരിക്കും  
                   മണ്ണ് എടുത്തും മരങ്ങൾ മുറിച്ചും ഭൂമിയെ നശിപ്പിക്കാതിരിക്കും  
 
<br>
       " ഭൂമി  വരദാനം  ആണ്  
       " ഭൂമി  വരദാനം  ആണ്  
പ്രകൃതിയെ  സംരക്ഷിക്കുക "
പ്രകൃതിയെ  സംരക്ഷിക്കുക "
വരി 23: വരി 23:
| ഉപജില്ല=  കോന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=   കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദരമായ പ്രകൃതി

സുന്ദരമായ പ്രകൃതി ഭൂമിയുടെ വരദാനമാണ് നമ്മുക്ക് ജീവിക്കാൻ ആവശ്യമായ ഓക്സിജിൻ, വായു ജലം, ആഹാരം അങ്ങനെ ജീവൻ നിലനിർത്തുവാൻ വേണ്ട എല്ലാ ആവശ്യ ഘടകങ്ങളും നമ്മുക്ക് പ്രകൃതിയാൽ ലഭിക്കുന്നു ആയതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ യാണ് മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ ഓരോ കാര്യങ്ങളും ചെയ്താൽ മതി. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്ക്കരിക്കണം മരങ്ങൾ നട്ടുപിടിപ്പിക്കണം, വനഭൂമിയെ സംരക്ഷിക്കണം, ജലം നഷ്ടപ്പെടാതെയും മലിനമാകാതെയും നോക്കണം ഭൂമിയിൽ മരങ്ങൾ കൂടുന്നതനുസരിച്ചു അന്തരീക്ഷത്തിൽ ധാരാളം ശുദ്ധവായു ലഭിക്കും അതുപോലെ ഭൂമിയിൽ ജലാശയം നഷ്ടപ്പെടാതിരിക്കും ചൂട് നിയന്ത്രിക്കുന്നതിനും ശെരിയായ കാലാവസ്ഥ കിട്ടുന്നതിനും ധാരാളം മഴ ലഭിക്കുന്നതിനും സാധിക്കുന്നു മണ്ണ് എടുത്തും മരങ്ങൾ മുറിച്ചും ഭൂമിയെ നശിപ്പിക്കാതിരിക്കും
" ഭൂമി വരദാനം ആണ് പ്രകൃതിയെ സംരക്ഷിക്കുക "

ഗൗരി എസ്
6D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം