"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Nashwan Muhammed.N K
| പേര്= നഷ്‍വാൻ മുഹമ്മദ്
| ക്ലാസ്സ്= 1 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

23:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ്
നാട്ടിലെല്ലാം പടർന്നല്ലോ..
കൊറോണയെ നമ്മൾ നേരിടാൻ
കൈകൾ നന്നായി കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
അത്യാവശ്യം വന്നാലോ
സാമൂഹികകലംപാലിക്കണം

അവധിക്കാലവും വന്നല്ലോ
ലോക്ക് ഡൗണായി വലഞ്ഞല്ലോ
വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാം
ഇങ്ങനെ ഒറ്റക്കെട്ടായി'
കൊറോണയെ നമുക്ക് തുരത്തീടാം...
 

നഷ്‍വാൻ മുഹമ്മദ്
1 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത