ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ്
നാട്ടിലെല്ലാം പടർന്നല്ലോ..
കൊറോണയെ നമ്മൾ നേരിടാൻ
കൈകൾ നന്നായി കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
അത്യാവശ്യം വന്നാലോ
സാമൂഹികകലംപാലിക്കണം

അവധിക്കാലവും വന്നല്ലോ
ലോക്ക് ഡൗണായി വലഞ്ഞല്ലോ
വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാം
ഇങ്ങനെ ഒറ്റക്കെട്ടായി'
കൊറോണയെ നമുക്ക് തുരത്തീടാം...
 

നഷ്‍വാൻ മുഹമ്മദ്
1 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത