"ഗവ. എൽ. പി. എസ്സ്. വെള്ളല്ലൂർ/അക്ഷരവൃക്ഷം/കാട്ടിലെ യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

മയിൽ;എന്താ തത്തമ്മേകൂട്ട്കാരെ ഒന്നും കാണാത്തതു?

തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ?

തത്തമ്മ: നീ ഒന്നും അറിഞ്ഞല്ലേ?

കാട്ടിൽ യോഗംനടക്കുകയാണ് ഞാനും അങ്ങോട്ടാണ് പോകുന്നത് നീ ഇവിടെ കളിച്ചു നടന്നോ.

അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു.

അണ്ണാൻ: അതെയോ ,എങ്കിൽ ഞാനും വരുന്നു.

മയിൽ:വാ നമുക്ക് പോകാം.

മയിൽ:വാ നമുക്ക് പോകാം.
അണ്ണാൻ: ഹായ് എല്ലാപേരുമുണ്ടല്ലോ.

അണ്ണാൻ: ഹായ് എല്ലാപേരുമുണ്ടല്ലോ.
മയിൽ അല്ല ,നമ്മൾ എന്തിനാ ഇവിടെ ഒത്തുകൂടിയത്?

മയിൽ :അല്ല ,നമ്മൾ എന്തിനാ ഇവിടെ ഒത്തുകൂടിയത്?
കുരങ്ങച്ചൻ: നിങ്ങൾ കൊറോണയെപ്പറ്റി അറിഞ്ഞില്ലേ?

തത്തമ്മ:കൊറോണയോ അതെന്താ ?

തത്തമ്മ:കൊറോണയോ അതെന്താ ?
കാക്ക:അത് പുതിയതരം വൈറസാണ് മനുഷ്യരുടെയിടയിൽ പകർന്നുകൊണ്ടിരിക്കുന്നു.

കരടി: അതെ കൊറോണ പകരുന്നതുകൊണ്ടാണ് മനുഷ്യൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് .

പുള്ളിമാൻ: അത് നന്നായി ഇപ്പോൾ നമുക്ക് ഒരു പേടിയുമില്ലാതെ പുറത്തിറങ്ങി നടക്കാം .

മഞ്ഞക്കിളി:അതെ അല്ലെങ്കിൽ അവർ ഞങ്ങളെ വേട്ടയാടി ഭക്ഷിക്കുകയും കൂട്ടിലടക്കുകയും ചെയ്യില്ലേ .

തത്തമ്മ: ഞങ്ങൾ കൂട്ടിൽ കിടക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മനുഷ്യരും അനുഭവിക്കണം.

അണ്ണാൻ: മനുഷ്യൻ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിക്കുന്നക്രൂരതക്കു കിട്ടിയ ശിക്ഷയായിരിക്കും ഇത്. <

{{BoxBottom1
{{BoxBottom1
| പേര്= ശ്രീഗൗരി എം എസ്
| പേര്= ശ്രീഗൗരി എം എസ്
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844927" എന്ന താളിൽനിന്ന് ശേഖരിച്ചത്