"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല നാളെക്കായി | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 38: | വരി 38: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified|name=Sujithsm| തരം=കവിത }} |
23:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല നാളെക്കായി
നിത്യമിതെങ്ങും രോഗം പടരുന്നു പത്തായി നൂറായി ലക്ഷങ്ങൾ പലതായി പെരുകുന്നു ഭയക്കില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന വൈറസിനു മുന്നിൽ തോൽക്കില്ല നാം ഒരുമിച്ചു നിന്നിടും അതിജീവിക്കും ഈ ഭീകരന് മുന്നിൽ അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം ഒരു നല്ലനാളെക്കായിനമുക്ക് ഒത്തുചേർന്നീടാം
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത