"സംവാദം:ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/അതിജീവനത്തിൻറെ കൈകോർപ്പ് | അതിജീവനത്തിൻറെ കൈകോർപ്പ്]] | *[[{{PAGENAME}}/അതിജീവനത്തിൻറെ കൈകോർപ്പ് | അതിജീവനത്തിൻറെ കൈകോർപ്പ്]] | ||
*[[{{PAGENAME}}/മഹാമാരി | മഹാമാരി]] | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] | ||
*[[{{PAGENAME}}/ ഞാൻ അമ്മയാകുന്നു| ഞാൻ അമ്മയാകുന്നു]] | |||
{{BoxTop1 | |||
| തലക്കെട്ട്= ഞാൻ അമ്മയാകുന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഞാൻ അമ്മയാകുന്നു | |||
താലത്തിൽ പുടവയുമേന്തിയിട്ടിന്നു നീ, | |||
നമ്ര ശിരസ്കയായ് കതിർ മണ്ഡപം പൂകെ, | |||
തുടികൊടുമെൻ ഹൃദയതാളത്തിൽ വിരിയുന്നു | |||
നിറമുള്ള മണമുള്ളോരോർമ്മ പുഷ്പം. | |||
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരികാണാതെ | |||
നിൻ ചുണ്ടിലുണരുന്ന കളമൊഴികേൾക്കാതെ | |||
താരിളം പാദത്തെ പിച്ചവെപ്പിക്കാതെ | |||
കൊച്ചുനുണക്കുഴിക്കവിളിൽ മുത്തീടാതെ | |||
അമ്മ മറഞ്ഞോരമാവാസിനാൾ മുതൽ | |||
അച്ഛൻ പിരിഞ്ഞോരദിശപ്തനാൾ മുതൽ | |||
അമ്മയായ് അച്ഛനായ് താങ്ങായി നിന്നതീ- | |||
കുഞ്ഞേട്ടനല്ലേ കളികൂട്ടായിനിന്നതും. | |||
ഇന്നുത്തമമാം ഒരു യൌവന ഹസ്തത്തിൽ | |||
നിൻ പാണീയേൽപ്പിച്ച് ധന്യനാവുമ്പോഴും | |||
ഓർത്തു പോകുന്നു ഞാനനുജത്തിനിന്നുടെ | |||
നിർമ്മല സ്നേഹത്തിൻ നൂപുരധ്വനികളും | |||
നിൻ കിളികൊഞ്ചലിൻ വളകിലുക്കങ്ങളും. | |||
തുമ്പയും മുക്കുറ്റിയും തോൾചേർന്നു നിൽക്കുന്ന | |||
പാടവരമ്പത്ത് സാമോദമങ്ങനെ | |||
മാനത്ത് കണ്ണിയെ നോക്കിയിരുന്നതും. | |||
മാനമിരുണ്ടിടിവെട്ടിയ നേരത്ത് | |||
കെട്ടിപ്പിടിച്ചു നീ പൊട്ടിക്കരഞ്ഞതും. | |||
തുമ്പിയോടൊന്നിച്ച് പാറിനടന്നതും | |||
അമ്പിളിമാമനെ കിട്ടാതെ കേണതും | |||
അമ്പലക്കാളയെ കണ്ട് പേടിച്ചതും. | |||
എൻ മനോ മുകുരത്തിൽ സൌവർണശോഭയിൽ | |||
തെളിയുന്നു കുഞ്ഞേ നിൻ ബാല്യ കേളികൾ. | |||
പുസ്തക സഞ്ചിയും മാറോട് ചേർത്ത് നീ | |||
പള്ളിക്കൂടത്തിൽ പോയ് വന്നിടുന്നതും | |||
ചാറൽ മഴയത്തങ്ങോടിനടന്നതും | |||
ശീലക്കേടോടെ കിടന്ന് കരഞ്ഞതും | |||
ഇന്നത്തെയെന്നപോലോർത്തെടുക്കുന്നു ഞാൻ | |||
ഇക്കതിർ മണ്ഡപചാരെ നിന്നീടുമ്പോൾ. | |||
ഉണ്ണിവായിൽ ഉരുളച്ചോറ് തീറ്റിയും | |||
രാരീരം താരാട്ട് പാടിയുറക്കിയും | |||
ശീലക്കേടാറ്റാൻ ഞാൻ കോപിഷ്ടനായതും | |||
പിൻപറ്റി വന്നെൻറെ കൺകളടച്ചതും | |||
നറുചുംബനം കൊണ്ട് കുളിരണിയിച്ചതും | |||
മായാതെ മറയാതെ തെളിയുന്നിതോമനെ | |||
എൻ ഹൃദയത്തിൻറെ ഭിത്തിയിലിങ്ങനെ.... | |||
എങ്ങനെ പിരിയേണ്ടു നിന്നെ ഞാനോമനെ | |||
എങ്ങനെ അകലേണ്ടു നിന്നെ ഞാനോമനെ | |||
നിൻമൃദുകരമൊരു യൌവന ഹസ്തത്തിൽ | |||
ഏൽപ്പിക്കയാണു ഞാനച്ഛനായ് ഓമനേ... | |||
അദൃശ്യമായൊരുപൊക്കിൾക്കൊടിയിന്ന് | |||
മുറിയുന്ന വേദനയേൽക്കയാണമ്മയായ്. | |||
നിന്നുടെ കുഞ്ഞേട്ടൻ, നീ കാണാത്ത നിന്നച്ഛൻ, | |||
നിന്നുടെ കണ്ണിന്ന് പൊൻകണിയായിടും | |||
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു- | |||
പൊന്നമ്മയാമേട്ടൻ മംഗളം നേരുന്നു. | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദന.ഒ.സി | |||
| ക്ലാസ്സ്=9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13012 | |||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ അമ്മയാകുന്നു
ഞാൻ അമ്മയാകുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ