"സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അക്ഷരവൃക്ഷം/മണ്ണൊരുക്കാം കൂട്ടരേ മുന്നേറാം കൂട്ടരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മണ്ണൊരുക്കാം കൂട്ടരേ മുന്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Leeba Anna Joby
| പേര്= ലീബാ അന്നാ ജോബി
| ക്ലാസ്സ്=   ക്ലാസ്സ്  3, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്  
| സ്കൂൾ= സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33413
| സ്കൂൾ കോഡ്= 33413
| ഉപജില്ല=   കോട്ടയം ഈസ്റ്റ്‌ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോട്ടയം ഈസ്റ്റ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം  
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം= കവിത }}

22:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണൊരുക്കാം കൂട്ടരേ മുന്നേറാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ (2)

വിതച്ചു നേടിയ നാടിത്
കൊയ്തു നേടിയ നാടിത്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

നീർ നിറഞ്ഞ തടത്തിനായ്
ഒത്തു ചേരാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

തണലുതിർക്കാൻ കുടനിവർത്തി
മരങ്ങൾ നില്ക്കും മണ്ണിത്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

കരുത്താകാം മണ്ണിന്
കാവലാകാം മണ്ണിന്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

പൊന്നു വിളയും മണ്ണിത്
പൊന്നു പോലെ കാക്കണം
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ
മുന്നേറാം കൂട്ടരേ
മുന്നേറാം കൂട്ടരേ


 

ലീബാ അന്നാ ജോബി
3 എ സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത