"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ഒറ്റക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
22:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം ഒറ്റക്കെട്ടായി .
ഇന്ന് ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒരു വൈറസാണ് കൊറോണ മനുഷ്യൻ അതിനെ കോവിഡ് - 19 എന്ന് വിളിക്കുന്നു .ഈ വൈറസ് മനുഷ്യനെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ചില്ലറയൊന്നുമല്ല .ഒരുപാട് ജീവൻ ഈ വൈറസ് അപഹരിച്ചുകൊണ്ടിരിക്കുന്നു . സൈനിക ശക്തിയിലും സാമ്പത്തിക ശക്തിയിലും തല ഉയർത്തി പിടിച്ച അമേരിക്കയെ പോലുള്ള വമ്പൻ രാജ്യങ്ങൾ പോലും കൊറോണയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു .ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ലോകമെമ്പാടും കൊറോണയുടെ പിടിയിലായി . 2019 ഡിസംബറിൽ ചൈനയിലെ ഡോക്ടർ ലി .വെൻ ലിയാങ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ലോകം അതിനെ അവഗണിച്ചു .കൊറോണയുടെ പേരിൽ രക്തസാക്ഷികളായ ധാരാളം ഡോക്ടർമാരുണ്ട് ,ആരോഗ്യ പ്രവർത്തകരുണ്ട് ,സന്നദ്ധ പ്രവർത്തകരുണ്ട് ...... അങ്ങനെയങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ജീവനുകൾ . ഈ വൈറസിനെ പ്രതിരോധിക്കാൻ ഒറ്റ മാർഗമേയുള്ളൂ, സാമൂഹിക അകലം പാലിക്കുക കൈകൾ സോപ്പ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ കഴുകുക ,മാസ്ക് ധരിക്കുക ,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക . ഈ കൊറോണയെ ഭയപ്പെടാതെ നമുക്ക് പ്രതിരോധിക്കാം ഒന്നായി ഒറ്റക്കെട്ടായി !
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം