"എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/കൊറോണ-അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-അക്ഷരമാല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| സ്കൂൾ കോഡ്= 36436
| സ്കൂൾ കോഡ്= 36436
| ഉപജില്ല=  കായംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കായംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ലആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ-അക്ഷരമാല


അ - അകലം പാലിക്കാം
ആ - ആൾക്കൂട്ടം വേണ്ടെന്നേ
ഇ - ഇടയ്ക്കിടെ സോപ്പിട്ടോളൂ
ഈ - ഈശ്വരതുല്യരാം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമോവാകം നല്കിടാം .
ഉ - ഉപയോഗിക്കാം മുഖാവരണം .
ഊ - ഊഷ്മളമാക്കാം കുടുംബബന്ധം
  ഋ -   ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം ശക്തരാകാം
എ - എപ്പോഴും ശുചിത്വം തന്നെ
ഏ - ഏർപ്പെട്ടോളൂ കാർഷിക വൃത്തിയിൽ നന്നായിട്ട്
ഐ - ഐക്യമായി  നിയമം പാലിക്കാം
ഒ -  ഒഴിവാക്കാം യാത്രകളും
ഓ - ഓടിച്ചീടാം കൊറോണയെ
ഔ - ഔഷധമല്ല പ്രധാനം പ്രതിരോധം തന്നെ
അം - അംഗബലം കുറയാതെ നാടിനെ നമുക്ക് കാത്തു വയ്ക്കാം.

 

അക്ഷയ .എസ് .അനിൽ
4 നടയ്ക്കാവ് എൽ.പി.എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത