"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/രോഗത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗത്തിനെതിരെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ= ജി.യു.പി.എസ് എടത്തറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.യു.പി.എസ് എടത്തറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21732 | | സ്കൂൾ കോഡ്= 21732 | ||
| ഉപജില്ല= | | ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
22:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗത്തിനെതിരെ
ലോകത്തെയാകമാനം പിടിച്ചുലയ്ക്കുന്ന കൊറോണ അഥവാ കോവിഡ് 19 ലക്ഷകണക്കിന് ജീവനുകളെ കവർന്നെടുത്തു. ലോകത്തെല്ലായിടത്തും മലയാളി സാന്നിദ്ധ്യം ഉള്ളതിനാൽ കൊറോണ നമ്മുടെ കേരളത്തിലെത്താനും താമസമൊന്നുമുണ്ടായില്ല. എന്നാൽ കേരളത്തിൽ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും ഫലം കാണാനായി. മുഖ്യമന്ത്രിയുടെയും മറ്റ് അധികാരികളുടെയും നിർദ്ദേശങ്ങൾ ജനം അപ്പാടെ അനുസരിച്ചു. ഡോക്ടർമാരും നഴ്സുമാരും പോലീസും രാപ്പകൽ ജനങ്ങൾക്ക് കാവൽ നിന്നു. കേരളം ഇതിനെയും പ്രതിരോധിക്കും. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കലാണ് പ്രധാനം. നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ