"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യപരിപാലനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   സെന്റതോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് തോമസ് യു .പി.എസ് അയിരൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42252
| സ്കൂൾ കോഡ്= 42252
| ഉപജില്ല= വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

22:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യപരിപാലനം

 വളഞ്ഞ വരകൾ പോലുളള
 വിരകൾ കാണുക കൂട്ടരേ
വിനയാണകമേ ചൊന്നാൽ
വൃത്തിയാക്കുക വിരലുകൾ

പ്രാഥമിക കൃത്യങ്ങൾ സശ്രദ്ധം
പ്രാവർത്തികമാക്കുവിൻ കൂട്ടരേ
പ്രാപ്തരാകുവിൻ രോഗത്തിനെതിരെ
പ്രതിരോധിച്ചു മുന്നേറുവാൻ

ശുചിത്വമതിൽ പ്രധാനം കൂട്ടരേ
അതിലും പ്രധാനം വ്യക്തി ശുചിത്വം
കരങ്ങൾ നമ്മുടെ രക്ഷകർ
അതിനാൽ കഴുകിടാമതിനെ

കണ്ണുകൾ,കാതുകൾ- വഴികാട്ടികൾ
നാസിക , ദന്തങ്ങൾ- സൗന്ദര്യങ്ങൾ
ത്വക്കുും ,ചരണങ്ങളും - സംരക്ഷകർ
കാത്തുകൊൾക അവരെയും ശുചിത്വമോടെ

ലോകത്തെ ‍ഞെട്ടിച്ച മഹാമാരിക്കും
ശുചിത്വമല്ലയോ പരിഹാരം
ദേശീയ ശക്തിക്കും ആരോഗ്യത്തിനുമായ്
പാലിക്കുവിൻ 'ശുചിത്വം' കൂട്ടരേ...

ധന്യാദിനേഷ്
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത