"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കാവലായ് മാറിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാവലായ് മാറിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് തോമസ് യു .പി.എസ് അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42252
| സ്കൂൾ കോഡ്= 42252
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = കവിത }}

22:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാവലായ് മാറിടാം

 പക്ഷിമൃഗാദികൾ സസ്യലതാദികൾ ,
കാടും മലയും ഓടും മാനും ,
പുഴയും നദിയും ചാടും മീനും ,
തെളിനീരൊഴുകും പൂഞ്ചോലകളും .
പാടും കുയിലും നൃത്തമാടും മയിലും ,
പച്ചപുതച്ചൊരു വയലേലകളും,
ശാന്തമാം സുന്ദര സാഗരതീരവും .
സർവ്വം നിറഞ്ഞൊരീ നാടിനെ ,
കാത്തിടാം കാത്തിടാം കാവലായ് മാറിടാം ,
കരുതിടാം കരുതിടാം നല്ലൊരു നാളേക്കായ് ,
ശുചീകരിക്കാം നമ്മുടെ പ്രകൃതിയെ,
ശുചീകരിക്കാം നമ്മുടെ നാടിനെ ,
ശുചീകരിക്കാം നമ്മുടെ കൈകളെ ,
ശുചീകരിക്കാം നമ്മുടെ വീടിനെ ,
അതുവഴികാത്തിടാം നാടിന്റെ നന്മയെ.

എസ്.ശ്രീഹരി
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത