ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കേരളീയ ശുചിത്വ രീതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43451 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കേരളീയ ശുചിത്വ രീതികൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43451 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>കേരളീയർ പരമ്പരാഗതമായി വൃത്തിയും  ശുചിത്വം കാത്തു സൂക്ഷിക്കുന്നവരാണ് . പണ്ടുകാലത്തു ഉമ്മറത്തു കിണ്ടിയിലുള്ള വെള്ളമുപയോഗിച്ചു കൈയും കാലും മുഖവും കഴുകിയ ശേഷമേ കയറുകയുള്ളു .വീടും പരിസരവും കൂടാതെ പൊതുയിടങ്ങളായ വിദ്യാലയങ്ങളും ചന്തകളും വൃത്തിയായി സൂക്ഷിച്ചിരുന്നു . ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം നടത്തുമ്പോഴും പ്രായോഗിക തലത്തിൽ നടപ്പാക്കിയിരുന്നു  . പഴയകാല സംസ്‍കാരം പുതുതലമുറയ്ക്ക് ആരോഗ്യമുള്ളതും കൊറോണോ പോലുള രോഗങ്ങളില്ലാത്തതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും </p> {{BoxBottom1
<p>കേരളീയർ പരമ്പരാഗതമായി വൃത്തിയും  ശുചിത്വവും കാത്തു സൂക്ഷിക്കുന്നവരാണ് . പണ്ടുകാലത്തു ഉമ്മറത്തു കിണ്ടിയിലുള്ള വെള്ളമുപയോഗിച്ചു കൈയും കാലും മുഖവും കഴുകിയ ശേഷമേ കയറുകയുള്ളു .വീടും പരിസരവും കൂടാതെ പൊതുയിടങ്ങളായ വിദ്യാലയങ്ങളും ചന്തകളും വൃത്തിയായി സൂക്ഷിച്ചിരുന്നു . ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം നടത്തുമ്പോഴും പ്രായോഗിക തലത്തിൽ ശുചീകരണം നടപ്പാക്കിയിരുന്നു  . പഴയകാല സംസ്‍കാരം പുതുതലമുറയ്ക്ക് ആരോഗ്യമുള്ളതും കോവിഡ്  പോലുളള രോഗങ്ങളില്ലാത്തതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും </p> {{BoxBottom1
| പേര്= അഭിജ കുര്യൻ
| പേര്= അഭിജ കുര്യൻ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

22:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളീയ ശുചിത്വ രീതികൾ

കേരളീയർ പരമ്പരാഗതമായി വൃത്തിയും ശുചിത്വവും കാത്തു സൂക്ഷിക്കുന്നവരാണ് . പണ്ടുകാലത്തു ഉമ്മറത്തു കിണ്ടിയിലുള്ള വെള്ളമുപയോഗിച്ചു കൈയും കാലും മുഖവും കഴുകിയ ശേഷമേ കയറുകയുള്ളു .വീടും പരിസരവും കൂടാതെ പൊതുയിടങ്ങളായ വിദ്യാലയങ്ങളും ചന്തകളും വൃത്തിയായി സൂക്ഷിച്ചിരുന്നു . ഗാന്ധിജയന്തിയോടനുബന്ധിച്ചു സേവനവാരം നടത്തുമ്പോഴും പ്രായോഗിക തലത്തിൽ ശുചീകരണം നടപ്പാക്കിയിരുന്നു . പഴയകാല സംസ്‍കാരം പുതുതലമുറയ്ക്ക് ആരോഗ്യമുള്ളതും കോവിഡ് പോലുളള രോഗങ്ങളില്ലാത്തതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും

അഭിജ കുര്യൻ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം