"ഗവ.യു പി എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മിട്ടു പൂച്ച (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NIKHIL1991 (സംവാദം | സംഭാവനകൾ) No edit summary |
NIKHIL1991 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ഒരു ദിവസം ഞാനും അനിയത്തിയും അമ്മയും അച്ഛനും ചായകുടിച്ചിരിക്കുന്ന സമയത്താണ് ഒരു പൂച്ച വന്നെത്തുന്നത് അവൻ ഞങ്ങളുടെ അടുത്തേക് ഓടി വരുകയാണ് ചെയ്തത് എനിക്ക് ആ പൂച്ചയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി... കാരണം ഒരു പേടിയും കൂടാതെയാണ് ഞങ്ങളുടെ അരികിൽ എത്തിയത്.. ആ പൂച്ചക്ക് ഞങ്ങൾ ബിസ്കറ്റും പാലും കൊടുത്തു.. അവൻ പെട്ടെന്ന് ഞങ്ങളുടെ മടിയിൽ കയറി ഇരിക്കാൻ തുടങ്ങി.. | ഒരു ദിവസം ഞാനും അനിയത്തിയും അമ്മയും അച്ഛനും ചായകുടിച്ചിരിക്കുന്ന സമയത്താണ് ഒരു പൂച്ച വന്നെത്തുന്നത് അവൻ ഞങ്ങളുടെ അടുത്തേക് ഓടി വരുകയാണ് ചെയ്തത് എനിക്ക് ആ പൂച്ചയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി... കാരണം ഒരു പേടിയും കൂടാതെയാണ് ഞങ്ങളുടെ അരികിൽ എത്തിയത്.. ആ പൂച്ചക്ക് ഞങ്ങൾ ബിസ്കറ്റും പാലും കൊടുത്തു.. അവൻ പെട്ടെന്ന് ഞങ്ങളുടെ മടിയിൽ കയറി ഇരിക്കാൻ തുടങ്ങി.. ആദ്യമൊക്കെ എനിക്ക് പേടിതോന്നിയെങ്കിലും പിന്നീട് ഞങ്ങൾ വളരെ കൂട്ടായി.... ഞങ്ങൾ അവനു "മിട്ടു" എന്ന് പേരിട്ടു അവൻ എന്റെ അച്ഛന്റെ മടിയിൽ ഇരിക്കുകയും.. ഞങ്ങളുടെ കൂടെ ഓടിക്കളിക്കുകയും ചെയ്യുമായിരുന്നു........... ഒരുദിവസം ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു അയാളുടെ പൂച്ചയാണ് ഞങ്ങളുടെ വീട്ടിൽ ഉള്ളത് എന്നും അതിനെ തിരികെ കൊടുക്കണം എന്നും അത് സാധാരണ നാട്ടിൽ ഉള്ള പൂച്ചയല്ല എന്നും ഞങ്ങളോട് പറഞ്ഞു.... അത് കേട്ടു ഞങ്ങൾ അതിനെ അയാൾക്കു തിരികെ കൊടുത്തു എന്നാൽ പിന്നീട് നടന്നത് !!!!!!!അയാൾ കൊണ്ടുപോയ പൂച്ച വിണ്ടും ഞങ്ങളുടെ അടുത്തെത്തി.. രണ്ടു തവണ അയാൾ അതിനെ കൊണ്ട് പോയെങ്കിലും അയാൾക്ക് അതിനെ വീട്ടിൽ നിർത്താൻ പറ്റിയില്ല അതിനാൽ ആ പൂച്ചയെ ഞങ്ങൾക്ക് തിരികെ തന്നു ആ പൂച്ചയുമായുള്ള സന്തോഷകരമായ ദിവസങ്ങൾ കടന്നുപോയി...... ഒരു ദിവസം ഞാനും അനിയത്തിയും ഡാൻസ് ക്ലാസ്സിൽ നിന്നും വരുമ്പോൾ മിട്ടുവിനെ കാണാനില്ല എല്ലായിടത്തും നോക്കി ഒടുവിൽ അവൻ റോഡിനരികിൽ മരിച്ചു കിടക്കുന്നത് കണ്ടു.. ആ കാഴ്ച്ച ഇന്നും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു ആ ഓർമകളും..... | ||
22:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുട്ടു പൂച്ച
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ