"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/ജാഗ്രത തന്നെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജാഗ്രത തന്നെ പ്രതിരോധം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
ഇപ്പോൾ യൂറോപ്പിൽ ആരാധനാലയങ്ങൾ ആതുരാലയങ്ങളായിരിക്കുന്നു.ആതുരരെ സേവിക്കുന്നതിനുമുപരി ആരാധനയില്ലെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മനുഷ്യൻ തന്റെ എല്ലാ വേഗതയും കുറച്ചിരിക്കുന്നു. ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് നമ്മൾ പിൻവാങ്ങിയിരിക്കുന്നു.അയൽക്കാരന്റെ സുഖത്തെ സ്വന്തം സുഖമായി കണ്ടു തുടങ്ങിയിരിക്കുന്നു. അതെ,ഒരു പുതിയ കാലപിറവിയിലേക്കാണ് നമ്മൾ കണ്ണു തുറക്കാൻ പോവുന്ന ത്.അകലം പാലിച്ചാൽ ഏറ്റവും അടുപ്പമുള്ള വരെ അരുമയോടെ കെട്ടിപ്പിടിക്കുന്ന ആ കാലം... പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആ കാലം....ഹൃദയശുദ്ധിയോടെ നാം പ്രാർഥിക്കാൻ പോവുന്ന കാലം...തന്റെ സുഖം അപരന്റെ സുഖമായി മാറണമെന്ന് ഉറച്ചാഗ്രഹിക്കുന്ന ഒരു പുതുയുഗപ്പിറവി....ജാഗ്രതയോടെ ധ്യാനപൂർവ്വം നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്ന ആ പുതുയുഗപ്പിറവിയെ നിറഞ്ഞ നന്ദിയോടെ നമുക്ക് വരവേൽക്കാം............ | ഇപ്പോൾ യൂറോപ്പിൽ ആരാധനാലയങ്ങൾ ആതുരാലയങ്ങളായിരിക്കുന്നു.ആതുരരെ സേവിക്കുന്നതിനുമുപരി ആരാധനയില്ലെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മനുഷ്യൻ തന്റെ എല്ലാ വേഗതയും കുറച്ചിരിക്കുന്നു. ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് നമ്മൾ പിൻവാങ്ങിയിരിക്കുന്നു.അയൽക്കാരന്റെ സുഖത്തെ സ്വന്തം സുഖമായി കണ്ടു തുടങ്ങിയിരിക്കുന്നു. അതെ,ഒരു പുതിയ കാലപിറവിയിലേക്കാണ് നമ്മൾ കണ്ണു തുറക്കാൻ പോവുന്ന ത്.അകലം പാലിച്ചാൽ ഏറ്റവും അടുപ്പമുള്ള വരെ അരുമയോടെ കെട്ടിപ്പിടിക്കുന്ന ആ കാലം... പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആ കാലം....ഹൃദയശുദ്ധിയോടെ നാം പ്രാർഥിക്കാൻ പോവുന്ന കാലം...തന്റെ സുഖം അപരന്റെ സുഖമായി മാറണമെന്ന് ഉറച്ചാഗ്രഹിക്കുന്ന ഒരു പുതുയുഗപ്പിറവി....ജാഗ്രതയോടെ ധ്യാനപൂർവ്വം നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്ന ആ പുതുയുഗപ്പിറവിയെ നിറഞ്ഞ നന്ദിയോടെ നമുക്ക് വരവേൽക്കാം............ | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്=സന സുമയ്യ | |||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47070 | |||
| ഉപജില്ല=കൊടുവള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത തന്നെ പ്രതിരോധം
ഇത്തവണ കേരള ത്തെ മാത്രമല്ല,ലോകത്തെ തന്നെ വിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് Iനമ്മൾ. ജീവനുതന്നെ ഭീഷണി മുഴക്കുന്ന ,ഒളിഞ്ഞിരിക്കുന്ന ശത്രു ,കോവിഡ് 19. ഇത് കോവിഡ് കാലം. മൂന്നാം ലോക യുദ്ധമെന്ന് പലരും പേരിട്ട വിപത്തിന്റെ കാലം.
എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന സാഹചര്യം കൂടിയാണിത്.കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കിതിനെ കാണാം. ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവച്ചു കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്.
ഇപ്പോൾ യൂറോപ്പിൽ ആരാധനാലയങ്ങൾ ആതുരാലയങ്ങളായിരിക്കുന്നു.ആതുരരെ സേവിക്കുന്നതിനുമുപരി ആരാധനയില്ലെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മനുഷ്യൻ തന്റെ എല്ലാ വേഗതയും കുറച്ചിരിക്കുന്നു. ആത്മനിഷ്ഠമായ മൗനങ്ങളിലേക്ക് നമ്മൾ പിൻവാങ്ങിയിരിക്കുന്നു.അയൽക്കാരന്റെ സുഖത്തെ സ്വന്തം സുഖമായി കണ്ടു തുടങ്ങിയിരിക്കുന്നു. അതെ,ഒരു പുതിയ കാലപിറവിയിലേക്കാണ് നമ്മൾ കണ്ണു തുറക്കാൻ പോവുന്ന ത്.അകലം പാലിച്ചാൽ ഏറ്റവും അടുപ്പമുള്ള വരെ അരുമയോടെ കെട്ടിപ്പിടിക്കുന്ന ആ കാലം... പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആ കാലം....ഹൃദയശുദ്ധിയോടെ നാം പ്രാർഥിക്കാൻ പോവുന്ന കാലം...തന്റെ സുഖം അപരന്റെ സുഖമായി മാറണമെന്ന് ഉറച്ചാഗ്രഹിക്കുന്ന ഒരു പുതുയുഗപ്പിറവി....ജാഗ്രതയോടെ ധ്യാനപൂർവ്വം നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്ന ആ പുതുയുഗപ്പിറവിയെ നിറഞ്ഞ നന്ദിയോടെ നമുക്ക് വരവേൽക്കാം............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ