"എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/വർണ്ണ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വർണ്ണപൂന്തോട്ടം | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=വർണ്ണപൂന്തോട്ടം         
| തലക്കെട്ട്=വർണ്ണപൂന്തോട്ടം         
| color=4
| color=4
}}
<center> <poem>
റോസാ പൂവേ റോസാ പൂവേ
എനിക്ക് തരുമോ നിൻറെ നിറം
മുല്ല പൂവേ മുല്ല പൂവേ
തലയിൽ ചൂടാൻ പൂ തരുമോ
എത്ര മനോഹരം ഈ പൂന്തോട്ടം
എത്രമനോഹരം ഈ പൂമ്പാറ്റകൾ
എന്തൊരു ചന്തം  പൂന്തോട്ടത്തിന്
എന്തൊരു സുഗന്ധം പൂന്തോട്ടത്തിന്
പല പല നിറങ്ങൾ
പല പല മണങ്ങൾ
എന്തൊരു ഒരു ചന്തം പൂന്തോട്ടത്തിന്
എത്ര മനോഹരം എത്ര സുഗന്ധം
വർണ്ണശബളമെൻ  പൂന്തോട്ടം 
</poem> </center>
{{BoxBottom1
| പേര്= ദിയ മിർഷ
| ക്ലാസ്സ്=  3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബദിരൂർ  എ എൽ  പി സ്കൂൾ   
| സ്കൂൾ കോഡ്= 17417
| ഉപജില്ല= ചേവായൂർ
| ജില്ല=കോഴിക്കോട് 
| തരം= കവിത
| color= 5
}}
}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842718" എന്ന താളിൽനിന്ന് ശേഖരിച്ചത്