"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ദിനങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ ദിനങ്ങൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ ദിനങ്ങൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

                            '''<big>ലോ</big>'''കമെങ്ങും ഒരു മഹാമാരിയുടെ കൈപ്പിടിയിൽ പിടയുമ്പോൾ രക്ഷയ്ക്കായ് സർവ്വേശ്വരനോട് പ്രാർത്ഥിച്ച് എന്റെ അനുഭവങ്ങൾ ഞാനിവിടെ പങ്ക് വയ്ക്കുകയാണ്. ആരോഗ്യരംഗത്തുണ്ടായ കൊറോണയെന്ന പ്രതിസന്ധി ഞങ്ങൾ കുട്ടികളുടെ ജീവിതത്തെ ബാധിച്ചത് മറ്റൊരു രീതിയിലാണ്. രസകരമായി കളിച്ചും കഥകൾ വായിച്ചും തീർക്കേണ്ട അവധിക്കാലമാണ് കൊറോണ ഞങ്ങൾക്ക് നഷ്ടമാക്കിയത്. മുതുകുളം കെ.എ.എം.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഞാൻ . ഞങ്ങളുടെ സ്കൂളിൽ 7-ാം ക്ലാസ് വരെ മാത്രമേയുള്ളൂ . അതിനാൽ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ അവിടെ ഞങ്ങൾ ഉണ്ടായിരുന്നുള്ളൂ . പൊട്ടുന്നനെ സംഭവിച്ച മഹാമാരി നഷ്ടമാക്കിയത് ഞങ്ങളുടെ അവസാന സ്കൂൾ ദിനങ്ങളെയാണ്.           
[[പ്രമാണം:coronadays1.jpg|800px|thumb|center|]]
                കൊറോണ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അച്ചിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത്. പരീക്ഷ പോലും റദ്ദാക്കി. വീട്ടിൽ എല്ലാവരും സന്തോഷമായല്ലോ എന്ന് പറഞ്ഞു. അവർക്കറിയില്ലല്ലോ കൂടെപ്പഠിച്ച കൂട്ടുകാരോടും അധ്യാപകരോടും ഒന്നുകൂടി സംസാരിക്കാൻ പറ്റാത്ത , ഒരു യാത്ര പോലും പറയാൻ കഴിയാത്ത അവസ്ഥ.               
[[പ്രമാണം:coronadays2.jpg|800px|thumb|center|]]
            ഓരോ ദിവസം കഴിയുന്തോറും രോഗം അതിന്റെ എല്ലാ ശക്തിയുമെടുത്ത് വളർന്നു വന്നു. ലോക് ഡൗൺ കാരണം വീട്ടിലിരുപ്പായി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പറന്നു നടന്ന കിളിയെ കൂട്ടിൽ പിടിച്ചിട്ടാൽ ഉണ്ടാകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലായി. ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോഴത്തേക്കും ലോക്ക് ഡൗൺ മടുത്ത് തുടങ്ങിയിരുന്നു.           സ്കൂൾ നേരുത്തെ അടച്ചതിൽ ഏറ്റവും വിഷമം ഉണ്ടായത് അമ്മയ്ക്കായിരുന്നു. എന്റെ യും ചേട്ടന്റെയും ശല്യവും വഴക്കും വലിയ വെല്ലുവിളി തന്നെയായി. അമ്മയുടെ സമയത്തിന്റെ പകുതിയിൽ ഏറെ ഭാഗം ഞങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നഷ്ടമായി. അവസാനം അച്ഛന്റെയൊരു ചൂരൽ കഷായത്തിൽ ആ ദിവസത്തോട് ഗുഡ് ബൈ പറഞ്ഞു. ഇനിയും ഇങ്ങനെ തുടർന്നാൽ അമ്മ എന്നെ മുറിയിൽ ലോക്ക് ഡൗൺ എന്ന സാഹചര്യം മുന്നിൽ കണ്ട് ഞാൻ അമ്മയെ സഹായിക്കുന്ന ജോലി ഏറ്റെടുത്തു. ബാക്കിയുള്ള സമയം ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നതിന് പ്രയോജനപ്പെടുത്തി. വൈകുന്നേരം അമ്മയോടൊപ്പം കൃഷിപ്പണികൾ ചെയ്തു. സത്യത്തിൽ അതെനിക്ക് സന്തോഷം തരുന്ന കാര്യമായിരുന്നു. ഈ സംഭവങ്ങൾക്കിടയിൽ പുറത്തെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. ആരോഗ്യപ്രദമായ പുതുലോകത്തിനു വേണ്ടി കുറച്ചു ദിവസം നമ്മുടെ തിരക്കുകൾ മാറ്റി വച്ച് വീട്ടിൽത്തന്നെ ചില വഴിക്കാം. ഈ വിഷുപ്പുലരിയിൽ നാം കണി കാണുന്നത് ആരോഗ്യമുള്ള ലോകത്തെ ആകട്ടെ എന്ന് പ്രതീക്ഷിക്കാം. പ്രാർത്ഥിക്കാം....
[[പ്രമാണം:coronadays3.jpg|800px|thumb|center|]]
{{BoxBottom1
 
| പേര്=ഗോപിക വിശ്വം ജി.
{{BoxTop1
| ക്ലാസ്സ്=7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| തലക്കെട്ട്=ഗോപിക വിശ്വം ജി., STD : VII        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| പദ്ധതി= അക്ഷരവൃക്ഷം
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| വർഷം=2020
| സ്കൂൾ=കെ എ എം യു പി എസ് മുതുകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35440
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ദിനങ്ങൾ
                            ലോകമെങ്ങും ഒരു മഹാമാരിയുടെ കൈപ്പിടിയിൽ പിടയുമ്പോൾ രക്ഷയ്ക്കായ് സർവ്വേശ്വരനോട് പ്രാർത്ഥിച്ച് എന്റെ അനുഭവങ്ങൾ ഞാനിവിടെ പങ്ക് വയ്ക്കുകയാണ്. ആരോഗ്യരംഗത്തുണ്ടായ കൊറോണയെന്ന പ്രതിസന്ധി ഞങ്ങൾ കുട്ടികളുടെ ജീവിതത്തെ ബാധിച്ചത് മറ്റൊരു രീതിയിലാണ്. രസകരമായി കളിച്ചും കഥകൾ വായിച്ചും തീർക്കേണ്ട അവധിക്കാലമാണ് കൊറോണ ഞങ്ങൾക്ക് നഷ്ടമാക്കിയത്. മുതുകുളം കെ.എ.എം.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഞാൻ . ഞങ്ങളുടെ സ്കൂളിൽ 7-ാം ക്ലാസ് വരെ മാത്രമേയുള്ളൂ . അതിനാൽ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ അവിടെ ഞങ്ങൾ ഉണ്ടായിരുന്നുള്ളൂ . പൊട്ടുന്നനെ സംഭവിച്ച മഹാമാരി നഷ്ടമാക്കിയത് ഞങ്ങളുടെ അവസാന സ്കൂൾ ദിനങ്ങളെയാണ്.            
               കൊറോണ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അച്ചിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത്. പരീക്ഷ പോലും റദ്ദാക്കി. വീട്ടിൽ എല്ലാവരും സന്തോഷമായല്ലോ എന്ന് പറഞ്ഞു. അവർക്കറിയില്ലല്ലോ കൂടെപ്പഠിച്ച കൂട്ടുകാരോടും അധ്യാപകരോടും ഒന്നുകൂടി സംസാരിക്കാൻ പറ്റാത്ത , ഒരു യാത്ര പോലും പറയാൻ കഴിയാത്ത അവസ്ഥ.                
            ഓരോ ദിവസം കഴിയുന്തോറും രോഗം അതിന്റെ എല്ലാ ശക്തിയുമെടുത്ത് വളർന്നു വന്നു. ലോക് ഡൗൺ കാരണം വീട്ടിലിരുപ്പായി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പറന്നു നടന്ന കിളിയെ കൂട്ടിൽ പിടിച്ചിട്ടാൽ ഉണ്ടാകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലായി. ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോഴത്തേക്കും ലോക്ക് ഡൗൺ മടുത്ത് തുടങ്ങിയിരുന്നു.            സ്കൂൾ നേരുത്തെ അടച്ചതിൽ ഏറ്റവും വിഷമം ഉണ്ടായത് അമ്മയ്ക്കായിരുന്നു. എന്റെ യും ചേട്ടന്റെയും ശല്യവും വഴക്കും വലിയ വെല്ലുവിളി തന്നെയായി. അമ്മയുടെ സമയത്തിന്റെ പകുതിയിൽ ഏറെ ഭാഗം ഞങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നഷ്ടമായി. അവസാനം അച്ഛന്റെയൊരു ചൂരൽ കഷായത്തിൽ ആ ദിവസത്തോട് ഗുഡ് ബൈ പറഞ്ഞു. ഇനിയും ഇങ്ങനെ തുടർന്നാൽ അമ്മ എന്നെ മുറിയിൽ ലോക്ക് ഡൗൺ എന്ന സാഹചര്യം മുന്നിൽ കണ്ട് ഞാൻ അമ്മയെ സഹായിക്കുന്ന ജോലി ഏറ്റെടുത്തു. ബാക്കിയുള്ള സമയം ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നതിന് പ്രയോജനപ്പെടുത്തി. വൈകുന്നേരം അമ്മയോടൊപ്പം കൃഷിപ്പണികൾ ചെയ്തു. സത്യത്തിൽ അതെനിക്ക് സന്തോഷം തരുന്ന കാര്യമായിരുന്നു. ഈ സംഭവങ്ങൾക്കിടയിൽ പുറത്തെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. ആരോഗ്യപ്രദമായ പുതുലോകത്തിനു വേണ്ടി കുറച്ചു ദിവസം നമ്മുടെ തിരക്കുകൾ മാറ്റി വച്ച് വീട്ടിൽത്തന്നെ ചില വഴിക്കാം. ഈ വിഷുപ്പുലരിയിൽ നാം കണി കാണുന്നത് ആരോഗ്യമുള്ള ലോകത്തെ ആകട്ടെ എന്ന് പ്രതീക്ഷിക്കാം. പ്രാർത്ഥിക്കാം....
ഗോപിക വിശ്വം ജി.
7 B കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം