"എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/പ്രണയ പതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രണയപതാക <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 46: വരി 46:
| സ്കൂൾ= എസ്.വി.എ.യു.പി.എസ് കാപ്പിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.വി.എ.യു.പി.എസ് കാപ്പിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48554
| സ്കൂൾ കോഡ്= 48554
| ഉപജില്ല=വണ്ടൂ൪       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വണ്ടൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രണയപതാക

ഒരു കൊറോണക്കാലത്ത്
വഴിയിറമ്പിൽവച്ചു
നീയെന്നിൽ പൂത്തു.

മാസ്കിനുള്ളിൽ
നാം പരസ്പരം ചിരിച്ചു.

കോവിഡ് 19
കാലാടനം ചെയ്തതിന്റെ
പിറ്റേന്ന്,.....
ഒരു ചുംബനപ്പൂകൊണ്ടു്
ഉടമ്പടി ഒപ്പിടാമെന്ന ,
ഉറപ്പിൻമേൽ നാം -
പ്രണയപതാക കുത്തിവച്ചു.

വൈറസുകൾ രാജ്യംവിട്ട ;
രാത്രിവെളുക്കുവോളം
ദൈവത്തിന്റെ സൈന്യാധിപൻമാർ
റൂട്ട് മാർച്ച് നടത്തി.

പുലരുമ്പോൾ
ഞാൻ ഖബറിസ്ഥാനിലും
നീ ഇന്ത്യയിലുമായിരുന്നു.

നമുക്കിടയിൽ
അദൃശ്യമായ മതിലിൽ
അപ്പോഴും പാറിക്കളിക്കുന്നുണ്ടായിരുന്നു
നാം കുത്തിവച്ച പ്രണയപതാക.

  1. ഹൃദയത്തിന്റെലിപിയിൽ

അതിൽ തുന്നിവച്ച വരികൾ ,
അക്ഷരം കൂട്ടിവായിക്കാനറിയാതെ
അവർ ,ദൈവത്തിന്റെ സൈന്യാധിപർ
അന്ധതയിൽ അഭിരമിച്ചു

ആദില കെ
5C എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത