"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷംമുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മുന്നേറാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!--color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മുന്നേറാം | |||
കൊറോണ എന്നൊരു മഹാമാരി | |||
നമ്മുടെ നാട്ടിൽ വന്നു പിടിച്ചു | |||
മുഖ്യൻ ഉടനെ ലോക്കഡോൺ ആക്കി | |||
ജനങ്ങളെ എല്ലാം വീട്ടിലുമാക്കി | |||
അത്യവശ്യത്തിനു മാത്രം പുറത്തു പോകാം | |||
അപ്പോഴും മൂക്കും വായും മൂടിടേണം | |||
കൂട്ടം കൂടാൻ പാടില്ല സാമൂഹ്യ അകലം പാലിക്കേണം | |||
ഇടയ്ക്കിടെ നമ്മൾ സോയ്പ്പും വെള്ളവും | |||
ഉപയോഗിച്ച് കൈ കഴുകിടേണം | |||
രോഗികളൊക്കെ ഐസൊലേഷനിലും | |||
സംശയമുള്ളവർ നിരീക്ഷണത്തിലുമായി | |||
നാടിനു വേണ്ടി സേവനം ചെയ്യും | |||
ഡോക്ടർ നേഴ്സ് പോലീസുകാർക്ക് | |||
ആദരവായി നാം കൈ അടിച്ചു മണി അടിച്ചു | |||
ഭയന്നിടേണ്ട കരുതൽ | |||
അതിജീവിക്കാം മുന്നേറാം ഒറ്റക്കെട്ടായി നിന്നെന്നാൽ | |||
മതിയെന്നോർക്കുക നാം | |||
</poem> </center>{{BoxBottom1 | |||
| പേര്=ആരോൺ S | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42306 | |||
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sathish.ss|തരം=കവിത}} |
22:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുന്നേറാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത